22.9 C
Dublin
Thursday, May 2, 2024
Home Tags GST

Tag: GST

ചില്ലറയായി തൂക്കി വാങ്ങുമ്പോൾ നികുതി നൽകേണ്ട; ജിഎസ്ടി ഏര്‍പ്പെടുത്തിയതില്‍ വ്യക്തത വരുത്തി കേന്ദ്ര ധനമന്ത്രി...

ന്യൂഡൽഹി : അരി, ഗോതമ്പ് ഉള്‍പ്പടെയുള്ള ധാന്യവര്‍ഗങ്ങള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തിയതില്‍ വ്യക്തത വരുത്തി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. മുൻകൂട്ടി പാക്ക് ചെയ്തു വരുന്ന കാർഷിക ഉത്പന്നങ്ങൾക്കായിരിക്കും നികുതിയെന്നും ധനമന്ത്രി വ്യക്തമാക്കി. ചില്ലറയായി...

നിത്യോപയോഗ വസ്തുക്കൾക്കുപോലും ജി.എസ്.ടി; നടപടി അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അരിയും ഗോതമ്പുമടക്കമുള്ള നിത്യോപയോഗ വസ്തുക്കൾക്കുപോലും  ജി.എസ്.ടി  ബാധകമാക്കുന്ന നടപടി അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവിന് ഇടയാക്കുന്ന ഈ തീരുമാനം...

ജിഎസ്ടി നിരക്ക് പരിഷ്കരണം വൈകും

ന്യൂഡൽഹി: നാണ്യപ്പെരുപ്പം ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ ജിഎസ്ടി നിരക്ക് പരിഷ്കരണം വൈകിയേക്കും. നിരക്കുകളിൽ മാറ്റം വരുത്തിയാൽ ചില ഉൽപന്നങ്ങൾക്ക് വിലക്കയറ്റം രൂക്ഷമാകുമെന്ന വിലയിരുത്തലിനെത്തുടർന്നാണിത്. ജിഎസ്ടി നഷ്ടപരിഹാരം ജൂലൈയിൽ അവസാനിക്കുന്നതോടെ സംസ്ഥാനങ്ങൾക്ക് വരുമാനം വർധിപ്പിക്കാനായി...

ജിഎസ്ടി നിയമ നിര്‍മാണം നടത്താന്‍ കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഒരുപോലെ അധികാരം

ന്യൂഡൽഹി: ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട് നിയമ നിര്‍മാണം നടത്താന്‍ കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഒരുപോലെ അധികാരമുണ്ടെന്ന് സുപ്രീംകോടതി. അതിനാല്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കുമിടയില്‍ പ്രാവര്‍ത്തികമാകുന്ന പരിഹാരങ്ങൾ നിര്‍ദേശിക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ സൗഹാർദ്ദപരമായി പ്രവര്‍ത്തിക്കണം....

ജിഎസ്ടി വരുമാനത്തിൽ ഇനിയും ലക്ഷ്യത്തിലെത്താനാകാതെ കേരളം

തിരുവനന്തപുരം: കേന്ദ്രം തരുന്ന ജിഎസ്ടി നഷ്ടപരിഹാരം അടുത്ത മാസത്തോടെ അവസാനിക്കാനിരിക്കെ ജിഎസ്ടി വരുമാനത്തിൽ ഇനിയും ലക്ഷ്യത്തിലെത്താനാകാതെ കേരളം. കഴിഞ്ഞ മാസത്തെ കണക്കനുസരിച്ച് ജിഎസ്ടി വരുമാന വളർച്ചാ നിരക്കിൽ 27–ാം സ്ഥാനത്താണു കേരളം. 2021...

ജ്വല്ലറികളിൽ നിന്ന് ആഭരണങ്ങൾ വാങ്ങിയ ഉപയോക്താക്കൾക്ക് സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ സമൻസ്

എറണാകുളം: ജ്വല്ലറികളിൽ നിന്നു സ്വർണാഭരണങ്ങൾ വാങ്ങുന്ന ഉപയോക്താക്കൾക്ക് സമൻസ് അയച്ച് സംസ്ഥാന ജിഎസ്ടി വകുപ്പ്. സ്വർണാഭരണങ്ങൾ വാങ്ങുന്ന ഉപയോക്താക്കളോട് ബില്ലുമായി ഹാജരാകണമെന്നും ബില്ലും, തെളിവുകളും ഹാജരാക്കിയില്ലെങ്കിൽ ഇന്ത്യൻ പീനൽ കോഡ് 174, 175,...

പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പടുത്താൻ കേന്ദ്ര സർക്കാർ ആലോചന; ശക്തമായി എതിര്‍ക്കുമെന്ന് കേരളം

ന്യൂഡല്‍ഹി: പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടിയുടെ പരിധിയില്‍ ഉള്‍പ്പടുത്തുന്നത് കേന്ദ്ര സർക്കാർ പരിഗണനയിൽ. വെള്ളിയാഴ്ച ലഖ്‌നൗവില്‍ ചേരുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായേക്കും. ഇതുവഴി പെട്രോളിനും ഡീസലിനും വില കുത്തനെ...

ജിഎസ്ടി വരുമാനം വീണ്ടും ഒരു ലക്ഷം കോടിക്ക് താഴെയായി

ഡൽഹി: ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപയ്ക്ക് താഴെയെത്തി. ജൂണിൽ ജിഎസ്ടിയിലൂടെ 92,849 കോടി രൂപയാണ് സർക്കാർ സമാഹരിച്ചത്. ഇതിനു മുൻപ് 2020 സെപ്റ്റംബറിലാണ് വരുമാനം ഒരു ലക്ഷം കോടി രൂപയ്ക്ക്...

“ഇനിമുതൽ ലോട്ടറിക്കും ജി.എസ്.ടി.” – ശരിവെച്ച് സുപ്രീംകോടതി

പഞ്ചാബ്‌ : ഇന്ത്യയിലെ ഒട്ടുമിക്ക വിഭാഗങ്ങളിലും സർക്കാർ ജി.എസ്‌.ടി. ഏർപ്പെടുത്തിയിട്ടുണ്ട്‌. എന്നാൽ ഇതാ ഇപ്പോൾ ലോട്ടറി ടിക്കറ്റുകൾക്ക്‌ ജി.എസ്.ടി ചുമത്തുന്നതിനെതിരായ ഹർജി പഞ്ചാബിലെ ലോട്ടറി ഏജന്റ്‌ സുപ്രീം കോടതിയിൽ സമർപ്പിച്ചിരുന്നു. അതാണ്‌ ഇന്ന്‌...

അയർലണ്ടിൽ വിവിധ ആശുപത്രികളിൽ 450-ലധികം രോഗികൾ കിടക്കയ്ക്കായി കാത്തിരിക്കുന്നു

ഏകദേശം 454 രോഗികൾ ഐറിഷ് ആശുപത്രികളിൽ കിടക്കകൾക്കായി കാത്തിരിക്കുന്നു, ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷൻ്റെ (INMO) കണക്കുകൾ കാണിക്കുന്നു. ഏറ്റവും കൂടുതൽ രോഗികളുള്ള ആശുപത്രി ലിമെറിക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലാണ്, 82...