15.4 C
Dublin
Wednesday, October 29, 2025
Home Tags Lockdown

Tag: Lockdown

അശാസ്ത്രീയ ലോക്ഡൗൺ നിയന്ത്രണങ്ങൾ ജനങ്ങളെ ആത്മഹത്യയിലേക്കു തള്ളിവിട്ടിരിക്കുകയാണെന്നു പ്രതിപക്ഷം നിയമസഭയിൽ

തിരുവനന്തപുരം: അശാസ്ത്രീയ ലോക്ഡൗൺ നിയന്ത്രണങ്ങൾ ജനങ്ങളെ ആത്മഹത്യയിലേക്കു തള്ളിവിട്ടിരിക്കുകയാണെന്നു പ്രതിപക്ഷം. ബാങ്കുകൾ പതിനായിരക്കണക്കിനു റിക്കവറി നോട്ടിസുകളാണ് അയച്ചിരിക്കുന്നതെന്നും ഇതു നിർത്തിവയ്ക്കാൻ സർക്കാർ ഉടൻ ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിയമസഭയിൽ ആവശ്യപ്പെട്ടു. കോട്ടയത്ത് ഇരട്ട...

കോവിഡ് നിയന്ത്രണങ്ങളില്‍ അശാസ്ത്രീയത; വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിച്ചേക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിച്ചേക്കു സൂചന. വൈകീട്ട് ചേരുന്ന കോവിഡ് അവലോകന യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. വാരാന്ത്യ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് നടപ്പിലാക്കുന്ന കോവിഡ്...

സംസ്ഥാനത്ത് കൂടുതൽ ലോക്ഡോൺ ഇളവുകൾ പ്രഖ്യാപിച്ചു; കടകൾ രാത്രി എട്ടു വരെ തുറക്കാം

തിരുവനന്തപുരം∙ സംസ്ഥാനത്ത് ലോക്ഡോൺ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു. കടകളുടെ പ്രവൃത്തി സമയം നീട്ടി. ടിപിആർ 15 മുകളിലുള്ള ‘ഡി’ കാറ്റഗറി ഒഴികെയുള്ള പ്രദേശങ്ങളിൽ‌ കടകൾ രാത്രി എട്ടുവരെ തുറക്കാം. ബാങ്കുകളിൽ തിങ്കൾ മുതൽ...

ഇൻഡോർ സ്റ്റേഡിയം, ജിംനേഷ്യം, ഹോട്ടൽ, ഹോം സ്റ്റേ; കൂടുതൽ ഇളവുകളോടെ ലോക്ക്ഡൗൺ പുനഃക്രമീകരണം

തിരുവനന്തപുരം: ടിപിആർ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ലോക്ക്ഡൗൺ നിയന്ത്രങ്ങൾ പുനഃക്രമീകരിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. ടിപിആർ അഞ്ചിൽ താഴെയുള്ള പ്രദേശങ്ങൾ എ വിഭാഗത്തിലും അഞ്ചു...

ലോക്ഡൗണ്‍: ഞായറാഴ്ച ആരാധനാലയങ്ങളിൽ പ്രാർഥന നടത്താൻ അനുമതി

തിരുവനന്തപുരം: നിലവിലെ ഉത്തരവ് പ്രകാരം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഞായറാഴ്ച ആരാധനാലയങ്ങളിൽ പ്രാർഥന നടത്താൻ അനുമതി. ഒരേസമയം 15 പേര്‍ക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ട്. കൂടുതൽ ഇളവുകൾ ഇല്ലെന്നും കൂടുതല്‍ ഇളവുകള്‍ വേണമോ എന്നു...

സെൻട്രൽ സിഡ്‌നിയുടെ സമീപ പ്രദേശങ്ങളിലും ലോക്കഡൗൺ പ്രഖ്യാപിച്ചു

കോവിഡ് -19 ഡെൽറ്റ വേരിയൻറ് വ്യാപനം കണക്കിലെടുത്ത്  ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ നഗരത്തിലെ നിരവധി കേന്ദ്ര പ്രദേശങ്ങളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് സിഡ്‌നിയിലെ തൊഴിലാളികളും താമസക്കാരും ഒരാഴ്ചത്തേക്ക് വീട്ടിൽ കഴിയാൻ  നിർദേശം. ഒരു ലിമോസിൻ...

ബ്രിട്ടണില്‍ വീണ്ടും ഒന്നര മാസത്തേക്ക് ലോക്ഡൗണ്‍

ബ്രിട്ടണ്‍: ജനിതക വ്യതിയാനം സംഭവച്ച കൊറോണ വൈറസ് ഇംഗ്ലണ്ടില്‍ വ്യാപകമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബ്രിട്ടണ്‍ ദേശീയ തലത്തില്‍ വീണ്ടും ശക്തമായ ലോക്ഡൗണ്‍ നടപ്പിലാക്കി. ഒന്നര മാസക്കാലത്തേക്കാണ് ലോക്ഡൗണ്‍. ബ്രിട്ടണ്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍...

ഓൾ അയർലൻഡ് ‘കൃപാസനം സംഗമം 2025’ നോക്ക് തീർഥാടന കേന്ദ്രത്തിൽ വച്ച് നടന്നു

കൃപാസനം അയർലൻഡ് ശാഖയുടെ നേതൃത്വത്തിൽ ,ഓൾ അയർലൻഡ് രണ്ടാമത് കൃപാസനം സംഗമം ഒക്ടോബർ 25 ന് നോക്കിൽ വച്ച് നടന്നു. രാവിലെ 11 മണി മുതൽ അഖണ്ഡ ജപമാലയും തുടർന്ന് 3.15 ന്...