gnn24x7

എസ്.പി. ബിയ്ക്ക് പത്മവിഭൂഷൻ :കെഎസ് ചിത്രയ്ക്ക് പത്മഭൂഷൺ, കൈതപ്രത്തിന് പത്മശ്രീ

0
191
gnn24x7

ന്യൂഡൽഹി: ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി കേരളത്തിന് അഭിമാനിക്കാവുന്ന എന്ന നേട്ടങ്ങൾ പത്മ അവാർഡുകളിലൂടെ. ഇത്തവണ കേരളത്തിന് 6 പത്മ അവാർഡുകൾ കൂടെ . കേരളത്തിലെ വാനമ്പാടി ആയ കെഎസ് ചിത്രയ്ക്ക് പത്മഭൂഷൻ ലഭിച്ചു. മലയാളത്തിൻറെ ഗാനരചയിതാവായ കൈതപ്രം ദാമോദരൻ നമ്പൂതിരി പത്മശ്രീയും ലഭിച്ചു. പാവകളി കലാകാരൻ എകെ രാമചന്ദ്ര പുലവർ , ഹൈന്ദവ ആചാര അനുഷ്ഠാനങ്ങളെ കുറിച്ച് ഗ്രന്ഥങ്ങൾ എഴുതിയ ബാലൻ പൂതേരി, ആദിവാസികൾക്കായി ആതുരസേവനം നടത്തിയ വയനാട്ടിലെ ഡോക്ടർ ധനഞ്ജയ ദിവാകർ സച്ചിൻദേവ് , കായിക പരിശീലകൻ ഒഎം നമ്പ്യാർ എന്നിവർക്ക് പത്മശ്രീയും ലഭിച്ചു.

കൊറോണക്കാലത്തെ മഹാമാരി ദുരന്തത്തിൽ അകാലചരമം പ്രാപിച്ച ഇന്ത്യയിലെ ഗായകനായ എസ് പി ബാലസുബ്രഹ്മണ്യം മരണാനന്തര ബഹുമതിയായി പത്മഭൂഷൺ നൽകി ആദരിക്കുന്നു. എസ് പിബിക്ക് പുറമേ 7 പേർക്കും കൂടി പത്മഭൂഷൺ അവാർഡ് ലഭിച്ചിട്ടുണ്ട്. മുൻ ജപ്പാൻ പ്രധാനമന്ത്രി ആയിരുന്ന ഷിൻസോ അബെ, sudarshan സാഹു, ബി ബി ലാൽ തുടങ്ങിയവർ പത്മവിഭൂഷൺ അർഹരായി.

തരുൺ ഗോഗോയ് ,സുമിത്ര മഹാജൻ, നിർപേന്ദ്ര മിശ്ര, റാം വിലാസ് പാ സ്വാൻ എന്നിവർക്കാണ് കെഎസ് ചിത്രയ്ക്ക് പുറമേ പത്മവിഭൂഷൻ ലഭിച്ചത്. കേരളത്തിന് ഇത്തവണത്തെ അതെ പത്മ വാർഡുകളിൽ അഭിമാനിക്കാവുന്ന നേട്ടങ്ങൾ ഉണ്ടായതിൽ എല്ലാ മലയാളികളും അഭിമാനിക്കുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here