No posts to display
ഫ്രാന്‍സില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ ദേഷ്യവും നാണക്കേടും തോന്നുന്നതായി ഇമ്മാനുവല്‍ മാക്രോണ്‍
പാരീസ്: ഫ്രാന്‍സില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ ദേഷ്യവും നാണക്കേടും തോന്നുന്നതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. രാജ്യത്തെ തകർക്കാനാണ് പ്രതിഷേധക്കാര്‍ ശ്രമിക്കുന്നതെന്നും അക്രമികള വലിയ വില നല്‍കേണ്ടിവരുമെന്നും മാക്രോണ്‍ പറഞ്ഞു. അക്രമികളെയും പ്രതിഷേധക്കാരെയും തമ്മില്‍...






























