അഭിമാനം നിറയും സാംസ്‌കാരിക തനിമയുടെയും, മനം നിറയ്ക്കും രുചി വൈവിദ്ധ്യങ്ങളുടെയും, കലാമാസ്മരികതയുടെയും ഒത്തുചേരലിനായിഡബ്ലിൻ ഒരുങ്ങുകയാണ്. Greater Cochin Club സംഘടിപ്പിക്കുന്ന ‘MULTI CULTURAL, ARTS & FOOD FESTIVAL’ ഡബ്ലിനിൽ നടക്കും. CONNECT-CELEBRATION OF CULTURE 2025ന്റെ ഭാഗമായി നടക്കുന്ന പരിപാടി മെയ് 03,04 തീയതികളിൽ ഡബ്ലിൻ MILLENNIUM PARK, BLANCHARDSTOWN ൽ അരങ്ങേറും.

Harvey Norman, SETANTA VEHICLE IMPORTERS LTD, MG Get More എന്നിവരാണ് പ്രധാന സ്പോൺസർമാർ.CIRCLE K, GOUPiL, WILSONS AUCTIONS, MAHER TRACTOR SALES എന്നിവരാണ് കോ- സ്പോൺസർമാർ.


Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
