Enniscorthy ദി ഹോളി ഗ്രെയ്ൽ റെസ്റ്റോറന്റ് ഉടമ ബിജു നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. Wexford ലെ പ്രമുഖ റെസ്റ്റോറന്റ് ശൃംഘലയായ ദി ഹോളി ഗ്രെയ്ലിന്റെ സ്ഥാപകനും ഹെഡ് ഷെഫുമാണ് ബിജു. 20 വർഷമായി അയർലണ്ടിൽ താമസിക്കുന്നു. സംസ്കാരം പിന്നീട്.
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==









































