gnn24x7

‘മായൻ’ മ്യൂസിക്ക്  റൈറ്റ്  വേൾഡ് വൈഡ്  കമ്പനിയായ യുണിവേഴ്സൽ മ്യൂസിക്ക് ഗ്രൂപ്പിന്

0
16
gnn24x7

മാജിക്ക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ. രാജീവ് ഗോവിന്ദൻ നിർമ്മിച്ച് ജിതിൻ.കെ.ജോസ് സംവിധാനം ചെയ്യുന്ന മായൻ എന്ന ചിത്രത്തിന്റെ മ്യൂസിക്ക് റൈറ്റ് ആഗോള മ്യൂസിക്ക് കമ്പനിയായ യൂണിവേഴ്സൽ മ്യൂസിക്ക് ഗ്രൂപ്പ് കരസ്ഥമാക്കിയിരിക്കുന്നു.
ആഗോളതലത്തിൽത്തന്നെ ഏറ്റവും ശ്രദ്ധേയമായ ഒരു മ്യൂസിക്ക് കമ്പനിയാണ് യുണിവേഴ്സൽ ഗ്രൂപ്പ്.
രണ്ടായിരത്തി പതിമൂന്നിനു ശേഷം യുണിവേഴ്സൽ മ്യൂസിക്ക് ഗ്രൂപ്പ് വീണ്ടും ഈ രംഗത്തേക്കു കടന്നുവരുന്നത്
മായൻ എന്ന ചിത്രത്തിലൂടെയാണ്.
പതിമൂന്നു വർഷത്തെ ഇടവേളക്കു ശേഷമാണ് യുണീവേഴ്സൽ മ്യൂസിക്ക് ഗ്രൂപ്പ് വീണ്ടും ഈ മേഖലയിൽ എത്തുന്നത്.
അത് മായൻ എന്ന ചിത്രത്തിലൂടെയായത്
മലയാള സിനിമക്ക് ഏറെ അഭിമാനകരമാണ്.
നിരവധി പ്രത്യേകതകളോട ഒരുങ്ങുന്ന ഈ ചിത്രം ഡിസംബർ മൂന്നിന് പ്രദർശനത്തിനെത്തുന്നു.

ജയസൂര്യ നായകനാകുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.

വാഴൂർ ജോസ്.

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7