gnn24x7

അയർലണ്ട് മലയാളി എയ്ഞ്ചൽ മേരി ജോർജിന് ഡോക്ടറേറ്റ്

0
13
gnn24x7

ഡബ്ലിൻ : അയർലണ്ട് മലയാളി എയ്ഞ്ചൽ മേരി ജോർജിന് ഡോക്ടറേറ്റ്. വിഖ്യാതമായ ട്രിനിറ്റി യൂണിവേഴ്സിറ്റിയിൽ നിന്നും ബയോസ്റ്റാറ്റിറ്റി ക്സിലാണ് എയ്ഞ്ചൽ ഡോക്ടറേറ്റ് നേടിയത്. കോഴിക്കോട്, കട്ടിപ്പാറ മുതിരകാലായിൽ ജോർജ് മാഷിന്റെയും ലീനയുടെയും മകളാണ്. ഭർത്താവ് ജോഫിൻ ജോൺ ഡബ്ലിൻ മെരിയോൻ ഹോട്ടലിലെ മാനേജരാണ്.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

ആദ്യകാല അയർലണ്ട് കുടിയേറ്റക്കാരിൽ ഒരാളായ ലൂക്കനിലെ ജോൺസൺ ചക്കാലക്കലിന്റെയും ജാൻസിയുടെയും( സെന്റ് ജെയിംസ് ഹോസ്പിറ്റൽ, ഡബ്ലിൻ )മകനാണ്‌ ജോഫിൻ.
മികച്ച ഒരുകലാകാരികൂടിയായ എയ്ഞ്ചൽ ലൂക്കൻ മലയാളി ക്ലബ്‌ അംഗമാണ്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

gnn24x7