gnn24x7

കോറോണ; അമേരിക്കയിൽ നാല് മലയാളികൾ കൂടി മരിച്ചു.

0
313
gnn24x7

ന്യൂയോർക്ക്: വുഹാനിലെ കോറോണ (covid19) ലോകമെമ്പാടും താണ്ഡവമാടുന്ന ഈ സാഹചര്യത്തിൽ അമേരിക്കയിൽ നാല് മലയാളികൾ കൂടി മരിച്ചു. 

ഇതോടെ കേരളത്തിന് പുറത്ത് മരിച്ച മലയാളികളുടെ എണ്ണം 24 കവിഞ്ഞു.  ന്യൂയോർക്ക് ഹെഡ്പാർക്കിൽ  തൊടിപുഴ സ്വദേശി മറിയാമ്മ മാത്യുവും, റോക് ലാൻഡിൽ തൃശൂർ സ്വദേശി ടെന്നിസൺ പയ്യൂർ, ഫിലാഡൽഫിയായിൽ കോഴഞ്ചേരി സ്വദേശി ലാലു പ്രതാപ് ജോസ്, ടെക്സസിൽ കോഴിക്കോട് സ്വദേശി പോൾ എന്നിവരാണ് മരിച്ചത്. 

ഇതിനിടയിൽ ആലപ്പുഴ കരുവാറ്റ സ്വദേശി അന്നമ്മ കഴിഞ്ഞ ദിവസം ന്യൂജഴ്സിയിൽ മരണമടഞ്ഞു.  എട്ടു വർഷമായി അന്നമ്മ അമേരിക്കയിലാണ് താമസം.

gnn24x7