gnn24x7

ഫുട്‌ബോള്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലോക്ഡൗണിനിടയില്‍ ഇന്ത്യിലെ തെരുവുകളില്‍ ഇറങ്ങിയാല്‍…

0
716
gnn24x7

കൊവിഡ് 19 വ്യാപനത്തെ തടയുന്നതിന് വേണ്ടിയാണ് രാജ്യമൊട്ടാകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ലോക്ഡൗണ്‍ കാലത്തും പലരും ഇറങ്ങി നടക്കുന്നുണ്ട്. പലയിടങ്ങളിലും പൊലീസ് ലാത്തിയെടുക്കേണ്ട അവസ്ഥയും ഉണ്ടായി. ഇതിനെതിരെ വിമര്‍ശനങ്ങളും ഉണ്ടായിരുന്നു.

ലോക്ഡൗണ്‍ പല തരം ആവിഷ്‌ക്കാരങ്ങള്‍ ഉടലെടുക്കുന്ന കാലം കൂടിയാണ്. അങ്ങനെ ആരുടെയോ തലയില്‍ ഉടലെടുത്ത ഒരു ആശയം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഫുട്‌ബോള്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലോക്ഡൗണിനിടയില്‍ ഇന്ത്യിലെ തെരുവുകളില്‍ ഇറങ്ങിയാല്‍ എന്നതാണ് ആ ആലോചന.

ആ ആലോചനകള്‍ കാണാം…

gnn24x7