gnn24x7

ഖുശ്ബു സുന്ദർ അറസ്റ്റിൽ

0
494
gnn24x7

ചെന്നൈ: ബിജെപി നേതാവും നടിയുമായ ഖുശ്ബു സുന്ദർ അറസ്റ്റിൽ. ചിദംബരത്ത് പ്രതിഷേധ സമരത്തിൽ പങ്കെടുക്കാൻ പോകുംവഴിയാണ് ഖുശ്ബു അറസ്റ്റിലായത്. തമിഴ്നാട്ടിലെ വി.സി.കെ നേതാവ് തിരുമാവളവന്‍ എം.പിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു ചിദംബരത്തേക്ക് പോയത്.

മനുസ്മൃതിയുടെ പേരില്‍ സ്ത്രീകളെ അപമാനിച്ചെന്നാരോപിചാണ് തിരുമാവളവന്‍ എം.പിക്കെതിരെ പ്രതിഷേധം. കൊവിഡ് പ്രോട്ടോകോൾ ചൂണ്ടിക്കാട്ടി പ്രതിഷേധ പരിപാടിക്ക് പൊലീസ് അനുമതി നിഷേധിച്ചിരുന്നു.

gnn24x7