gnn24x7

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിൽ ശ്രീലങ്കൻ സ്വദേശികൾ പിടിയിൽ; അന്വേഷണം കൊച്ചിയിലേക്കും

0
308
gnn24x7

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ശ്രീലങ്കൻ സ്വദേശികളായ രണ്ട് പേർ തമിഴ്‌നാട് പൊലീസിന്റെ പിടിയിൽ. തൂത്തുക്കുടി കോസ്റ്റൽ പൊലീസ് രാമേശ്വരം മണ്ഡപത്ത് നിന്നാണ് ഇരുവരേയും പിടികൂടിയത്. കേന്ദ്ര അന്വേഷണ ഏജൻസികളായ ഐബിയും റോയും രണ്ട് പേരെയും ചോദ്യം ചെയ്തുവരികയാണ്.

അതേസമയം, തമിഴ്‌നാട്ടിൽ പിടിയിലായവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചി മുനമ്പത്ത് പരിശോധന കർശനമാക്കി.

gnn24x7