gnn24x7

Sapthaswara Institute Of Performing Arts ൻറെ ഉദ്‌ഘാടനം ഏപ്രിൽ 3ന് വൈകീട്ട് 3.30 ക്ക്; പ്രവേശനം സൗജന്യം

0
242
gnn24x7

Dublin ലെ Lukan ആസ്ഥാനമായി പ്രവർത്തിക്കുന്ന Sapthaswara Institute Of Performing Arts ൻറെ ഉദ്‌ഘാടനം ഏപ്രിൽ മൂന്നാം തീയ്യതി വൈകീട്ട് 3.30 ക്ക് സൈന്റോളജി ഓഡിറ്റോറിയം ചാലയിൽ വെച്ച് നടക്കുന്നു. സപ്ത രാമനാണ് Sapthaswara Institute Of Performing Arts ൻറെ നൃത്താധ്യാപിക.

ഈ സ്കൂളിന്റെ ഉദ്‌ഘാടന വേളയിൽ UK യിൽ നിന്നുള്ള പ്രശസ്ത നൃത്തകി ചിത്ര ലക്ഷ്മി ഉൾപ്പെടെ മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കുന്നതായിരിക്കും. Indian Ambassador ആണ് ഉദ്‌ഘാടനം നിർവ്വഹിക്കുന്നത്. ഈ സംഗീത നൃത്ത പരിപാടിയോടനുബന്ധിച്ച് ഡബ്ലിനിലെ Matter ഹോസ്പിറ്റലിലുള്ള ക്യാൻസർ രോഗികൾക്കായുള്ള ധനസമാഹരണം (COMPASSION THROUGH ARTS) ഉണ്ടായിരിക്കുന്നതാണ്.

ഈ സംഗീത നൃത്ത പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. ഏവരെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here