gnn24x7

പാസ്പോര്‍ട്ട് പണയപ്പെടുത്തിയാൽ പിഴയും യാത്രാ നിരോധനനവും

0
429
gnn24x7

ജിദ്ദ: പാസ്പോര്‍ട്ട് പണയപ്പെടുത്തുന്നതിനെതിരെ വീണ്ടും സൗദി പാസ്പോര്‍ട്ട് ജനറല്‍ ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി.

പാസ്പോര്‍ട്ട് പണയപ്പെടുത്തുന്ന വ്യക്തിയും അത് കൈവശം വച്ചിരിക്കുന്ന വ്യക്തിയും പിഴയും യാത്രാ നിരോധനം ഏര്‍പ്പെടുത്തുമെന്ന് പാസ്പോര്‍ട്ട് ഡയറക്ടറേറ്റ് വ്യക്തമാക്കി.

പാസ്പോര്‍ട്ട് നഷ്ടപ്പെട്ടാല്‍, വിവരം അടുത്തുള്ള എംബസിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പാസ്പോര്‍ട്ട് ഡയറക്ടറേറ്റ് അറിയിച്ചു.

gnn24x7