സംഗീത ലോകം അടക്കി വാഴുവാൻ, യുവ കലാകാരന്മാരുടെ കൂട്ടായ്മയുമായി അയർലണ്ടിൽ നിന്നും പുതിയൊരു മ്യൂസിക് ബാൻഡ് ഒരുങ്ങുകയാണ്. മലയാള സംഗീത ലോകത്തെ പുതുതാരോദയമായ യുവ സുഹൃത്തുക്കൾ ഒരുമിക്കുകയാണ് Daffodils- The music band of Ireland ലൂടെ. മലയാളം, ഹിന്ദി, തമിഴ്, കന്നഡ തുടങ്ങി വിവിധ ഭാഷകളിൽ സംഗീതവിരുന്നുമായി അവർ നിങ്ങൾക്ക് മുന്നിലേക്ക് എത്തുന്നു.

Flowers TV കോമഡി ഉത്സവം തുടങ്ങി വിവിധ ടിവി പ്രോഗ്രാമുകളിലും സ്റ്റേജ് ഷോകളിലൂടെയും മലയാളികൾക്ക് സുപരിചിതയായ Nila Pathiyala, പിന്നണി ഗായകൻ ഉണ്ണി കാർത്തികേയൻ,കന്നഡ റിയാലിറ്റി ഷോ ഫെയിം നിഷ, ആശ, മജീഷ് തുടങ്ങിയവരാണ് ബാന്റിന്റെ ശബ്ദമാകുന്നത്. കീ ബോർഡ് -ജോബിൻ, ഗിറ്റാർ- ബ്രയൻ എന്നിവരും ഒന്നിക്കുന്നു.

ബുക്കിംഗിനായി ബന്ധപ്പെടുക: 0874167077, 0830276399
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA







































