gnn24x7

DJ നൈറ്റും, ഫാഷൻഷോയും നാളെ സ്ലൈഗോയിൽ (ജനുവരി 6); സമാനതകളില്ലാത്ത പുതുവത്സരാഘോഷത്തിനൊരുങ്ങി സ്ലൈഗോ

0
315
gnn24x7

സ്ലൈഗോ: പുതുമയാർന്ന ചേരുവകളുമായി ക്രിസ്മസ്, പുതുവത്സരാഘോഷത്തിനൊരുങ്ങി സ്ലൈഗോ. മറ്റു സ്ഥിരം ചേരുവകൾക്കൊപ്പം ബോളിവുഡ് ഫാഷൻ ഷോയും DJ നൈറ്റും ടീനേജ് ട്രെഷർ ഹണ്ടും ഇത്തവണ ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോയുടെ ആഘോഷങ്ങളുടെ ഹൈലൈറ്റ്.

ജനുവരി 6നു 3 മണി മുതൽ 9 വരെ മേഴ്‌സി കോളേജ് ഹാളിൽ(F91 CF80) നടക്കുന്ന ആഘോഷങ്ങളുടെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി സെക്രട്ടറി സോഫി ആളൂക്കാരൻ അറിയിച്ചു.

ആൽബർട്ട് കുര്യാക്കോസ് (PRO, ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോ).

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7