gnn24x7

പൈകയ്ക്കു സമീപം ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ രണ്ടുപേർ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിൽ

0
622
gnn24x7

പാലാ: ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് പരുക്കേറ്റ കാഞ്ഞിരപ്പള്ളി ഇടക്കുന്നം സ്വദേശികളായ ബഷീർ (68) മകൻ സുഹാസ് ബഷീർ ( 43) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ  പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് 12.30യോടെ പാലാ – പൊൻകുന്നം റൂട്ടിൽ പൈകയ്ക്കു സമീപമായിരുന്നു അപകടം. ഏറ്റുമാനൂരിൽ പോയി വരികയായിരുന്നു ബൈക്ക് യാത്രക്കാർ. ശബരിമല ഡ്യൂട്ടി കഴിഞ്ഞു വരികയായിരുന്ന ആംബുലൻസും ബൈക്കുമാണ് കൂട്ടിയിടിച്ചതെന്നാണ് വിവരം.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/JhxiciOJCEF28fswCzOCIB

gnn24x7