gnn24x7

അജ്ഞാത വാഹനം ഇടിച്ച് പരിക്കേറ്റ കാൽനടയാത്രക്കാരായ ദമ്പതികളെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

0
296
gnn24x7

പാലാ: നടന്നുപോകുന്നതിനിടെ പിന്നിൽ കൂടി വന്ന അഞ്ജാത വാഹനം ഇടിച്ചു പരുക്കേറ്റ ദമ്പതികളായ മുണ്ടക്കയം സ്വദേശികൾ ഷഹീർ ( 63) ഷെഫില (55) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രിയിൽ ഈരാറ്റുപേട്ട ഭാഗത്തു വച്ചാണ് അപകടം. ബന്ധു വീട്ടിൽ വന്നതായിരുന്നു ദമ്പതികൾ

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7