gnn24x7

പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിയുടെ ഭാര്യ പിതാവ് അന്തരിച്ചു

0
470
gnn24x7

തൃശൂര്‍: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിയുടെ ഭാര്യ പിതാവ്  കാട്ടൂര്‍ കൊരട്ടിപറമ്പില്‍ അസബുല്ല ഹാജി (88) അന്തരിച്ചു.

കബറടക്കം ഇന്ന് നടക്കും. മക്കള്‍: ഷാബിറ യൂസഫലി, ഷാഹിത ബഷീര്‍,  ഷബീര്‍ അസബുല്ല. മരുക്കള്‍:  എം.എ. യൂസഫലി , പരേതനായ ബഷീര്‍, സജന.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here