22.9 C
Dublin
Thursday, May 2, 2024
സ്വര്‍ണവില റെക്കോര്‍ഡുകള്‍ തകര്‍ത്ത് വീണ്ടും മുന്നേറ്റം തുടരുന്നു.പവന് ഇന്ന് 520 രൂപ വര്‍ധിച്ച് 40,800 രൂപയായി. ഗ്രാമിന്  5,100 രൂപയാണ് ഇന്നത്തെ വില്‍പ്പന നിരക്ക്. ഡോളര്‍ മൂല്യത്താഴ്ച ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നതാണ് കേരളത്തിലും വില കൂടാന്‍ കാരണം.ഈ പ്രവണത മാറുന്ന ലക്ഷണം ഇതുവരെയെല്ലെന്ന് കോട്ടക് സെക്യൂരിറ്റി തുടങ്ങിയ ഏജന്‍സികളിലെ നിരീക്ഷകര്‍ പറയുന്നു.കേരളത്തില്‍...
ന്യൂദല്‍ഹി: ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ആസ്തി വാങ്ങുന്നതില്‍ നിന്നും റിലയന്‍സിനെ വിലക്കി, ആമസോണിന് അനുകൂലമായി വിധി പ്രസ്താവിച്ച് സുപ്രീം കോടതി. 2019ല്‍ ആമസോണും ഫ്യൂച്ചര്‍ ഗ്രൂപ്പും തമ്മിലുള്ള കരാറിന് വിരുദ്ധമായി, റിലയന്‍സ് ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീടെയ്ല്‍ ബിസിനസ് ആസ്തി ഏറ്റെടുത്ത കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. വിധി പ്രസ്താവിച്ചത് ജസ്റ്റിസ് നരിമാന്‍, ജസ്റ്റിസ് ബി.ആര്‍. ഗവായ് എന്നിവരടങ്ങിയ...
ജൂണ്‍ 15 മുതല്‍ രാജ്യത്തെ എല്ലാ ജനറല്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികളും വ്യക്തിഗത കൊവിഡ് 19 ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കവര്‍ ഏര്‍പ്പെടുത്തിയിരിക്കണമെന്ന്  ദി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യ നിര്‍ദ്ദേശിച്ചു. ചുരുങ്ങിയത് 50,000 രൂപയും പരമാവധി അഞ്ചു ലക്ഷം രൂപയുമായിരിക്കണം സം അഷ്വേര്‍ഡ് തുക. ഇതിനുള്ള പ്രീമിയം എത്രയായിരിക്കണമെന്ന കാര്യം...
കുറഞ്ഞത് ഒരു ഡെബിറ്റ്/എ. ടി. എം കാർഡ് കൈവശം ഉള്ളവരാണ് നമ്മൾ എല്ലാവരും. എന്നാൽ ഇതുവരെ നമ്മൾ ശ്രദ്ധിക്കാത്ത ഒരു പ്രയോജനം കൂടി എടിഎം കാർഡുകൾക്കുണ്ട്. എടിഎം കാർഡുകൾ ബാങ്കുകൾ അനുവദിക്കുമ്പോൾ തന്നെ 10 ലക്ഷം രൂപ വരെ സൗജന്യ അപകട ഇൻഷുറൻസും കോംപ്ലിമെന്ററിയായി ലഭിക്കുന്നുണ്ട്. റുപേ കാർഡ് പ്രോഗ്രാമിന് കീഴിൽ ബാങ്ക് ഡെബിറ്റ് കാർഡുകൾക്ക്...

അയർലണ്ടിൽ വിവിധ ആശുപത്രികളിൽ 450-ലധികം രോഗികൾ കിടക്കയ്ക്കായി കാത്തിരിക്കുന്നു

ഏകദേശം 454 രോഗികൾ ഐറിഷ് ആശുപത്രികളിൽ കിടക്കകൾക്കായി കാത്തിരിക്കുന്നു, ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷൻ്റെ (INMO) കണക്കുകൾ കാണിക്കുന്നു. ഏറ്റവും കൂടുതൽ രോഗികളുള്ള ആശുപത്രി ലിമെറിക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലാണ്, 82...