സംസ്ഥാനത്ത് സ്വര്‍ണ്ണവിലയിൽ വീണ്ടും വർധനവ്. ഇന്ന് പവന് 240 രൂപകൂടി 37,800 രൂപയായി. ഗ്രാമിന് 4725 രൂപയും. ഇന്ന് സംസ്ഥാനത്ത് രേഖപ്പെടുത്തിയത് ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണ്. ആഗോളവിപണിയിൽ സ്വർണ്ണവിലയിൽ ഉണ്ടായ വർധനവ് കാരണമാണ് സംസ്ഥാനത്തും വില ഉയർന്നത്.
ഡോളർ ദുര്‍ബലപ്പെട്ടതോടെ ആഗോളവിപണിയിൽ സ്വർണ്ണവിലയിൽ ഉണ്ടായ വർധനവാണ് സംസ്ഥാനത്തും വില ഉയരാൻ കാരണമായത്. ഇത്...
LICയുടെ സ്ത്രീകൾക്ക് വേണ്ടി മാത്രമുള്ള പ്രത്യേക പ്ലാനാണ് LIC ആധാർ ശില.
സ്ത്രീകളുടെ പരിരക്ഷയും സമ്പാദ്യവും ഉറപ്പാക്കുന്ന മികച്ച ഒരു പോളിസിയാണിത്. പോളിസി ഉടമയ്ക്ക് മരണം സംഭവിച്ചാൽ പദ്ധതി വഴി നോമിനിയ്ക്ക് മുഴുവന്‍ തുകയും ലഭിക്കും. കാലാവധി പൂർത്തിയാകുമ്പോൾ പോളിസി ഉടമയ്ക്ക് ഒരു ലംപ്‌സം തുക ലഭിക്കും.
പേര് സൂചിപ്പിക്കുന്നത് പോലെ, ആധാർ കാർഡ് ഉള്ളവർക്ക്...
മുംബൈ: റിലയൻസ് ഗ്രൂപ്പിന്റെ മുൻ പ്രധാന പ്രൊമോട്ടർമാരായ മുകേഷ് അംബാനി, അനിൽ അംബാനി എന്നിവർക്കൊപ്പം നിരവധി കുടുംബാംഗങ്ങൾക്കും ഗ്രൂപ്പ് കമ്പനികൾക്കും മാർക്കറ്റ് റെഗുലേറ്റർ സെബി 25 കോടി രൂപ പിഴ ചുമത്തി.
റിലയൻസ് ഇൻഡസ്ട്രീസ് (ആർഐഎൽ) 2000 ജനുവരിയിൽ 12 കോടി ഇക്വിറ്റി ഓഹരികൾ ഇഷ്യു ചെയ്തതുമായി ബന്ധപ്പെട്ട ക്രമക്കേടുകളാണ് ഇവർക്ക് പിഴ ചുമത്തിയത്. ആർഐഎൽ...
തുടര്‍ച്ചയായ കുതിപ്പിനു മാറ്റം വന്നശേഷം സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് ഉയര്‍ന്നു. പവന് 39,480 രൂപയായി.അതേസമയം, ലാഭമെടുപ്പ് തുടരുന്നതിനാല്‍ അടുത്ത ദിവസങ്ങളിലും ചാഞ്ചാട്ട സാധ്യതയുണ്ടെന്നു വിപണി വൃത്തങ്ങള്‍ പറയുന്നു.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണ വില മെച്ചപ്പെട്ടുനില്‍ക്കുമെന്ന വിദഗ്ധരുടെ അനുമാനത്തിന് അടിവരയിട്ടാണ് നാലു ദിവസം കൊണ്ട് പവന് 2,800 രൂപ കുറഞ്ഞതിനു പിന്നാലെ ഇന്ന് 280 രൂപ കൂടിയത്....
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർഐഎൽ) പൂർണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയായ റിലയൻസ് ന്യൂ എനർജി സോളാർ ലിമിറ്റഡും (ആർഎൻഇഎസ്എൽ), തന്ത്രപ്രധാന നിക്ഷേപകരായ പോൾസൺ ആൻഡ് കമ്പനി, ബിൽ ഗേറ്റ്സും മറ്റ് ചില നിക്ഷേപകരും ചേർന്ന് അംബ്രി ഇൻകോർപറേഷനിൽ 144 മില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ചു.
അമേരിക്കയിലെ മസാച്ചുസെറ്റ്സ് ആസ്ഥാനമായുള്ള ഊർജ സംഭരണ കമ്പനിയാണ് അംബ്രി ഇൻകോർപറേഷൻ. റിലയൻസ്...
കാലിഫോർണിയ:അമേരിക്കയിലെ ആത്മീയ പുനരുജ്ജീവനത്തിന്റെ മറ്റൊരു വലിയ അടയാളം.അമേരിക്കൻ 'ചരിത്രത്തിലെ ഏറ്റവും വലിയ ഈ സ്നാന ശുശ്രുഷയിൽ ജീസസ് മൂവ്മെന്റിൽ നിന്നുള്ള 4,166 പേരാണ് ഹിസ്റ്റോറിക് ബീച്ചിൽ ജലസ്നാനത്തിലൂടെ ക്രിസ്തുവിന്റെ മാതൃക പിന്തുടർന്നത് .
യേശു പ്രസ്ഥാനത്തിന്റെ 50-ാം വാർഷികത്തിന്റെ സ്മരണയ്ക്കായി പെന്തക്കോസ്ത് ഞായറാഴ്ച 4,000-ത്തിലധികം ആളുകൾ പൈറേറ്റ്സ് കോവിൽ സ്നാനമേറ്റതായും . കാലിഫോർണിയയിലെ ഹിസ്റ്റോറിക് ബീച്ചാണ്...
ഡബ്ലിന്‍: കോറോണ പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാന സര്‍വ്വീസുകള്‍ എല്ലാം നിര്‍ത്തലാക്കിയിരുന്നനത് പലതും കുറച്ചു കുറച്ചായി പ്രവര്‍ത്തനം ആരംഭിച്ച സാഹചര്യത്തില്‍ ഡബ്ലിനില്‍ നിന്നും ഇന്ത്യയിലേക്ക് പ്രത്യേക വിമാന സര്‍വ്വീസുകള്‍ എയര്‍ ഇന്ത്യ നടത്തുന്നുണ്ട്. ഇത് ഏറെക്കാലം നാടുകളിലേക്ക് വരാന്‍ സാധ്യമാവാതെ നിന്നുപോയ യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്പെടും. സ്വകാര്യ ട്രാവല്‍ ഏജന്‍സിയായ ഓസ്‌കാര്‍ ട്രാവല്‍സാണ് ഇതിനുവേണ്ടുന്ന എല്ലാ...
തായ്‌ലൻഡ് : ലോകത്തെ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ സന്ദർശിച്ചു കൊണ്ടിരുന്ന ഒരു രാജ്യമായിരുന്നു തായ്‌ലാൻഡ് . എന്നാൽ ആഗോള തലത്തിൽ കോവിഡ് പാൻഡെമിക് പ്രശ്നങ്ങൾ വന്നതോടുകൂടി രാജ്യത്തിൻറെ പ്രധാന വിദേശനാണ്യ വരുമാനം ആയിരുന്ന ടൂറിസത്തിന് കനത്ത ആഘാതം ഏറ്റു. ഇപ്പോൾ ലോകത്താകമാനമുള്ള സഞ്ചാരികളെ വളരെ പെട്ടെന്ന് തങ്ങളുടെ രാജ്യത്തേക്ക് ആകർഷിക്കുവാൻ തായ്‌ലൻഡ് പുതിയ പദ്ധതി...
അന്താരാഷ്ട്ര കമ്പനിയായ ഊബറിന്റെ ഫുഡ് ഡെലിവറി സംവിധാനമായ ഊബര്‍ ഈറ്റ്‌സ് മറ്റൊരു പ്രധാന ഫുഡ് ഡെലിവറി സംവിധാനമായ സൊമാറ്റോക്ക് വിറ്റു. ഇന്ത്യയിലെ ഊബര്‍ ഈറ്റസ് സംവിധാനമാണ് വില്‍പ്പന നടത്തിയത്. ബംഗ്ലാദേശിലെയും ശ്രീലങ്കയിലെയും ഊബര്‍ ഈറ്റസ് സംവിധാനം തുടരും. ഇന്ന് രാവിലെ 3 മണിയോടെയാണ് വില്‍പ്പന കരാറില്‍ ഒപ്പിട്ടത്. രാവിലെ 7 മണി മുതല്‍ ഊബര്‍...
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിൽ നിന്നുള്ള ഹാർമോണൈസ്ഡ് ഇൻഡക്‌സ് ഓഫ് കൺസ്യൂമർ പ്രൈസസിൻ്റെ (HICP) ഒരു ഫ്ലാഷ് എസ്റ്റിമേറ്റ് പ്രകാരം, ഏപ്രിലിലെ 1.6% ൽ നിന്ന് മെയ് മാസത്തിൽ വാർഷിക പണപ്പെരുപ്പ നിരക്ക് 1.9% ആയി ഉയർന്നു. ഏപ്രിലിലെ 0.2% വർദ്ധനയിൽ നിന്ന് പ്രതിമാസ അടിസ്ഥാനത്തിൽ HICP 0.5% വർദ്ധിച്ചതായി CSO അറിയിച്ചു. ഊർജവും സംസ്കരിക്കാത്ത...











































