gnn24x7

ആടാം പാടാം സമ്മാനം നേടാം!!! ധമ ധമ….ഡാൻസ് ചലഞ്ച്!

0
92
gnn24x7

ഡാൻസ് പാർട്ടിയിലെ ഇതിനോടകം വൈറൽ ആയിക്കഴിഞ്ഞ “ധമ.. ധമ” എന്ന പാട്ടിന്, നിങ്ങളുടെ സുഹൃത്തുകൾക്കോ കുടുംബാഗങ്ങൾക്കോ ഒപ്പം ചുവട് വക്കുന്ന വീഡിയോ റീൽ ചെയ്തു ഇപ്പൊൾ സമ്മാനം നേടാം!. 

#DhamaDhamaDanceChallenge #DancePartyMovie #LetsDanceForDhamaDham

എന്നീ ഹാഷ്ടാഗുകൾ റീലിനൊപ്പം ചേർക്കാൻ ശ്രദ്ധിക്കുക.

25000 രൂപയാണ് ഒന്നാം സമ്മാനം. 15,000 രൂപ രണ്ടാം സമ്മാനവും പതിനായിരം രൂപ മൂന്നാം സമ്മാനവുമായി ലഭിക്കും.  നവംബർ 28ആം തീയതി വരെ വീഡിയോകൾ അപ്‌ലോഡ് ചെയ്യാവുന്നതാണ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

 

gnn24x7