6.6 C
Dublin
Tuesday, January 27, 2026

“ഫെയര്‍ ആന്‍ഡ് ലവ്‌ലി”ഇനി ‘ഗ്ളോ ആന്‍ഡ് ലവ്‌ലി” (Glow and lovely) എന്ന് അറിയപ്പെടും!

മുംബൈ: ഹിന്ദുസ്ഥാന്‍ യൂണിലിവറിന്‍റെ  സ്‌കിന്‍ കെയര്‍ ക്രീമായ "ഫെയര്‍ ആന്‍ഡ് ലവ്‌ലി"ഇനി 'ഗ്ളോ ആന്‍ഡ് ലവ്‌ലി" (Glow and lovely) എന്ന് അറിയപ്പെടും! ഏതാനും മാസങ്ങള്‍ക്കകം "ഗ്ളോ ആന്‍ഡ് ലവ്‌ലി" ബ്രാന്‍ഡില്‍ ഉത്‌പന്നങ്ങള്‍ ...

”2011 ലെ തന്റെ ഏറ്റവും മികച്ച അയര്‍ലണ്ട് സന്ദര്‍ശനമായിന്നു അത് ” -ക്വീന്‍ എലിസബത്ത്

അയര്‍ലണ്ട്: ക്വീന്‍ എലിസബത്തിന്റെ ഏറ്റവും നല്ലൊരു അയര്‍ലണ്ട് സന്ദര്‍ശനമായിരുന്നു 2011 ലേത് എന്ന് അവര്‍ പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ടെന്ന് മുന്‍ പ്രസിഡണ്ട് മാരി മക്അലീസ് വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം ലേറ്റ് ലേറ്റ് ഷോയില്‍ സംസാരിക്കവേയാണ്...

കോവിഡ് 19; ആഗോള ടൂറിസം രംഗത്ത് തൊഴില്‍ നഷ്ടം 7.5 കോടി

കോവിഡ് 19 മൂലം ടൂറിസം വ്യവസായം നിശ്ചലാവസ്ഥയിലായിലായതിനാല്‍ ആഗോള സമ്പദ്വ്യവസ്ഥയ്‌ക്കേറ്റിരിക്കുന്നത് വന്‍ ആഘാതമാണെന്ന് യു. എന്‍ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന വേള്‍ഡ് ട്രാവല്‍ ഓര്‍ഗനൈസേഷന്റെ (യുഎന്‍ഡബ്ല്യുടിഒ) വിലയിരുത്തല്‍. ആഗോള ജിഡിപിയുടെ 10 ശതമാനം വരുന്ന...

ടൂറിസം സംരംഭകര്‍ക്ക് കോവിഡ് പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍

സര്‍വ മേഖലകളെയും പോലെ ടൂറിസം മേഖലയും കോവിഡ് പ്രതിസന്ധിയില്‍ വീര്‍പ്പുമുട്ടുകയാണ്. 1.5 ദശലക്ഷം ആളുകള്‍ക്ക് തൊഴില്‍ നല്‍കുകയും 2019 ലെ കണക്കനുസരിച്ച് സംസ്ഥാനത്തിന് 45,019 കോടി രൂപയോളം വരുമാനം നേടിക്കൊടുക്കുകയും ചെയ്ത ടൂറിസം...

പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ആയുർവേദത്തിൽ നിന്ന് നാല് എളുപ്പവഴികൾ

പുരാതനകാലം മുതൽക്കേ തന്നെ ഇന്ത്യയിൽ പ്രചാരത്തിലുള്ളതാണ് ആയുർവേദം. രോഗപ്രതിരോധത്തിന്റെ വിവിധ ആശയങ്ങൾ ഇതിൽ ഉൾപ്പെടുന്നു. നോവൽ കൊറോണ വൈറസിന് എതിരെയുള്ള പോരാട്ടത്തിൽ മിക്കവരും പ്രതിരോധമായി ആയുർവേദത്തെ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ...

വര്‍ക് ഫ്രം ഹോം മികച്ചതാക്കാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി എ.ആര്‍ റഹ്മാന്‍

കുളിച്ച് നല്ല വസ്ത്രം ധരിച്ച് വീട്ടിലെ ഓഫീസ് മുറിയിലേക്ക് പ്രവേശിക്കുന്ന എആര്‍ റഹ്മാനെ കാണണമെങ്കില്‍ കുടുംബാംഗങ്ങളും വസ്ത്രം മാറി വരണം. പുറത്തുള്ള ഓഫീസില്‍ വരുന്നതുപോലെ. വര്‍ക് ഫ്രം ഹോം മികച്ചതാക്കാന്‍ അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍: രാത്രിയിലാണ്...

കൊറോണ പരിസ്ഥിതിക്ക് നേട്ടമാകുന്നുവെന്ന് റിപ്പോര്‍ട്ട്

കൊറോണ മനുഷ്യരില്‍ ഭീതിപ്പടര്‍ത്തി പുതിയയിടങ്ങളിലേക്ക് വ്യാപിച്ചു കൊണ്ടിരിക്കുമ്പോള്‍ പരിസ്ഥിതിക്ക് കൊറോണ അനുഗ്രഹമാകുകയാണോ? ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് അതാണ്. ഇന്ന് രാവിലെ വരെ ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് 219345 കൊറോണ...

ആത്മവിശ്വാസം ആര്‍ജിക്കാനാകും ഈ മൂന്ന് വഴികളിലൂടെ

സംരംഭത്തിലോ ജീവിതത്തിലോ ആകട്ടെ. ആത്മവിശ്വാസം ഇല്ലാതെ പ്രതിസന്ധികളെ അഭിമുഖീകരിച്ച് മുന്നോട്ട് പോകാനോ, അടുത്ത തലത്തിലേക്ക് ഉയരാനോ പ്രയാസമാണ്. എങ്ങനെയാണ് ആത്മവിശ്വാസം ആര്‍ജിക്കാനാകുക. അത് ഉള്ളിലെ ധൈര്യത്തിന്റെ കനല്‍ ഊതി മിനുക്കുക എന്നതിലൂടെ സാധിക്കും....

മോഹൻലാൽ പ്രതിഫലം കുറച്ചപ്പോൾ ടോവിനോയും ജോജോയും ഉയർത്തി

കൊച്ചി : കോവിഡിന്റെ പശ്ചാത്തലത്തിൽ മലയാള സിനിമ മേഖല മുഴുവൻ സ്തംഭിച്ചിരിക്കുകയാണ് . ഈയൊരു സാഹചര്യത്തിൽ കുറച്ച് സ്റ്റാറുകളുടെ ചിത്രങ്ങൾ ചെറിയ രീതിയിൽ ആരംഭിക്കുവാൻ തുടങ്ങിയിരുന്നു. ഈ പശ്ചാത്തലത്തിൽ അതിൽ ചില...

ക്വാറന്റീന്‍ ദിനങ്ങള്‍ വിജ്ഞാനപ്രദവും ആഹ്ളാദകരവുമാക്കി യുവകേരളം

കേരളത്തില്‍ ആകെ കോവിഡ് ഭീതിയാണ്. വര്‍ക്ക് ഫ്രം ഹോം എടുത്ത് വീട്ടിലിരിക്കാന്‍ ഭൂരിഭാഗം കമ്പനികളും ആവശ്യപ്പെട്ടതോടു കൂടി ചെറുപ്പക്കാരെല്ലാം വീടുകളിലായി. സെല്‍ഫ് ക്വാറന്റീന്‍ എടുത്ത് വീട്ടില്‍ ഇരിക്കുന്നവര്‍ നിരവധി. വിദ്യാര്‍ത്ഥികളും കുട്ടികളും തുടങ്ങി...

റിപ്പബ്ലിക് ദിനത്തിൽ പാകിസ്താൻ്റെ കള്ളം പൊളിച്ച് ഇന്ത്യൻ റഫേൽ

ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ വെടിവെച്ചിട്ടു എന്ന് പാകിസ്താൻ അവകാശപ്പെട്ട BS-022 എന്ന ടെയിൽ നമ്പറുള്ള റഫേൽ...