കരയുന്നത് കൊണ്ട് ഏറെ ഗുണം ഉണ്ടെന്ന് മാനസികാരോഗ്യ വിദഗ്ധർ
കരയുക എന്നത് ബലഹീനതയുടെ ലക്ഷണമായിട്ടാണ് പൊതുവിൽ വിലയിരുത്തുന്നത്. മാനസികമായി ദുർബലരാണ് പെട്ടെന്ന് കരയുന്നത് എന്നാണ് പലരുടെയും തെറ്റായ ധാരണ. അതുകൊണ്ട് തന്നെ എത്ര വിഷമം വന്നാലും കരച്ചിൽ അടക്കിപ്പിടിക്കുന്നവരുമുണ്ട്.
നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും...
ആഴ്ചയില്‍ നാലു മണിക്കൂര്‍ മാറ്റിവയ്ക്കൂ; നേടാം ആരോഗ്യം
തിരക്കു നിറഞ്ഞ ജോലികള്‍ക്കിടയില്‍ വ്യായാമത്തിനായി സമയം മാറ്റി വയ്ക്കാന്‍ കഴിയുന്നില്ല എന്നത് എല്ലാവരുടെയും പരാതിയാണ്. പുതുതലമുറാ ഫിസിക്കല്‍ ഇന്‍സ്ട്രക്റ്റര്‍മാരുടെ അഭിപ്രായത്തില്‍ ആഴ്ചയില്‍ നാലു മണിക്കൂര്‍ വ്യായാമമെങ്കിലും മതി ആരോഗ്യത്തോടെ ഇരിക്കാന്‍. എന്നാല്‍ ഭക്ഷണക്രമവും...
ബിസിനസ് ട്രിപ്പുകള്‍ക്ക് പോകുമ്പോള്‍ ഈ കാര്യങ്ങള്‍ കൂടെ കരുതണം
ബിസിനസ് ട്രിപ്പുകള്‍ പലപ്പോഴും മുന്‍കൂട്ടി അറിയിച്ചിട്ടുള്ളതായിരിക്കാം. എന്നാല്‍ മറ്റ് ചിലത് ഏറെ തിരക്കു പിടിച്ചിട്ടുള്ളതും. തിരക്കു നിറഞ്ഞ യാത്രകളില്‍, പ്രത്യേകിച്ച് ബിസിനസ് യാത്രകളില്‍ ഡോക്യുമെന്റ്സ് എടുക്കുന്നതോടൊപ്പം നിങ്ങള്‍ ചെറിയ ചില കാര്യങ്ങള്‍ എടുക്കാന്‍...
ലക്ഷ്യത്തിലേക്ക് മുന്നേറാന്‍ നിങ്ങള്‍ക്കായിതാ 21 ദിവസത്തെ ടൈം ടേബ്ള്‍
പണ്ടുകാലത്തുള്ളവര്‍ പറയും 21 ദിവസം കൊണ്ടാണ് ചില ശീലങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുന്നതെന്ന്. അത് ഒരു പരിധി വരെ ശരിയുമാണ്. ചില ചികിത്സകള്‍ക്കും മരുന്നുകള്‍ക്കും 21 ദിവസമാണ് ആയുര്‍വേദം നിഷ്കര്‍ഷിക്കുന്നത്. ചില വ്യായാമ...
ഇറ്റേണിറ്റി!!!
അരങ്ങിലെത്തും മുമ്പേ ലോക റെക്കാർഡ്.
ബജറ്റ് അറുപത്തിയഞ്ചു ലക്ഷം രൂപ.
ഒരു വയസ്സുകാരൻ മുതൽ അറുപത്തിയഞ്ചുകാരൻ വരെ..
മലയാളികളുടെ സിനിമാറ്റിക് ഡ്രാമക്ക് കാനഡയിൽ തുടക്കം
നൂറ്റാണ്ടുകളായി ഗ്രന്ഥങ്ങളിൽ മാത്രം ജീവിച്ചിരിക്കുന്ന ആഴമേറിയ ആഖ്യാനം ഒരു വേദിയിലേക്കു കൊണ്ടുവരിക അതും...
ഡൊണാൾഡ് ട്രംപിന്റെ റോൾസ് റോയ്സ് കാർ ബോബി ചെമ്മണ്ണൂർ വാങ്ങിയേക്കും
കൊച്ചി : മാധ്യമങ്ങളിൽ ഒരുപോലെ സമീപകാലത്ത് നിറഞ്ഞുനിന്നവരാണ് ഡൊണാൾഡ് ട്രംപും ബോബി ചെമ്മണ്ണൂർ എന്നിവർ . അമേരിക്കയിലെ രാഷ്ട്രീയ പ്രതിസന്ധികളിൽ ഇംപീച്ച്മെൻറ് നേരിടുന്നു എന്നാണ് സ്ഥാനമൊഴിയുന്ന ട്രംപ് വാർത്താമാധ്യമങ്ങളിൽ ഇടം നേടിയത്. എന്നാൽ...
മിസ് ഇന്ത്യ റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ട ഉത്തര്‍പ്രദേശുകാരി മന്യ സിങിന്റെ ജീവിത കഥ
മുംബൈ: ബുധനാഴ്ച രാത്രി വിഎൽസിസി ഫെമിന മിസ് ഇന്ത്യ 2020 വിജയിയായി തെലങ്കാനയിൽ നിന്നുള്ള എഞ്ചിനീയറായ മാനസ വാരണാസി തിരഞ്ഞെടുക്കപ്പെട്ടു. ഹരിയാനയുടെ മാനിക ഷിയോകന്ദിനെ വിഎൽസിസി ഫെമിന മിസ് ഗ്രാൻഡ് ഇന്ത്യ 2020...
അര്‍ബുദ നിര്‍ണ്ണയത്തില്‍ റേഡിയോളജിസ്റ്റിനെ മറികടന്ന് എഐ
മനുഷ്യ റേഡിയോളജിസ്റ്റുകള്‍ക്കു കഴിയുന്നതിനേക്കാള്‍ കൃത്യതയോടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് സ്തനാര്‍ബുദം കണ്ടെത്തുന്ന മോഡല്‍ വികസിപ്പിച്ചതായി ഗൂഗിള്‍. ആറ് റേഡിയോളജിസ്റ്റുകളെ ഉള്‍പ്പെടുത്തി നടത്തിയ പരീക്ഷണത്തില്‍ എഐ സിസ്റ്റം ഇവരെയെല്ലാം പിന്നിലാക്കി.
ഗൂഗിള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി...
Brennans Bread, Avonmore and Tayto: അയർലണ്ടിലെ മികച്ച 100 ബ്രാൻഡുകൾ
അയർലണ്ടിന്റെ ഈ വർഷത്തെ പ്രിയപ്പെട്ട ബ്രാൻഡുകളുടെ പട്ടികയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ബ്രെനൻസ് ബ്രെഡ്, അവോൺമോർ, ഡെന്നി, കാഡ്ബറിയുടെ ഡയറി മിൽക്ക്, ടെയ്റ്റോ എന്നിവയുണ്ട്. ഈ ലിസ്റ്റ് ഐറിഷ് ഉപഭോക്താക്കൾക്ക് പരിചിതമാണെങ്കിൽ, റീട്ടെയിൽ...
പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ആയുർവേദത്തിൽ നിന്ന് നാല് എളുപ്പവഴികൾ
പുരാതനകാലം മുതൽക്കേ തന്നെ ഇന്ത്യയിൽ പ്രചാരത്തിലുള്ളതാണ് ആയുർവേദം. രോഗപ്രതിരോധത്തിന്റെ വിവിധ ആശയങ്ങൾ ഇതിൽ ഉൾപ്പെടുന്നു. നോവൽ കൊറോണ വൈറസിന് എതിരെയുള്ള പോരാട്ടത്തിൽ മിക്കവരും പ്രതിരോധമായി ആയുർവേദത്തെ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ...













































