16.4 C
Dublin
Monday, March 23, 2026

യുഎഇയിൽ നിന്ന് പ്രവർത്തനാനുമതി ലഭിച്ച് ‘വിസ് എയർ അബുദാബി’

അബുദാബി: യുഎഇ യുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ വിസ് എയർ അബുദാബിക്ക് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയിൽ നിന്ന് ഔദ്യോഗികമായി അതിന്റെ എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് (എഒസി) ലഭിച്ചു. കൂടാതെ വിസ്...

” നാട്ടകം – 2020 ” രാജ്യാന്തര ഡിജിറ്റൽ നാടകോത്സവം

റിയാദ്: കോവിഡ് 19 എന്ന മഹാമാരിയുടെ മുള്‍മുനയില്‍ ലോകം തന്നെ വിറച്ചു നില്‍ക്കുകയാണ്.സമസ്ത മേഖലയിലും ജീവിതം പ്രതിസന്ധിയിലാണ്, തൊഴിലും തൊഴിലിടങ്ങളും നഷ്ടപ്പെടുന്നു . നാടക പ്രവര്‍ത്തനം സ്വാര്‍ത്ഥകമാകുന്നത് അരങ്ങിലൂടെയാണ്ആ അരങ്ങില്‍ ഇനി എന്ന്...

ലോക് ഡൗണ്‍ കാലത്ത് സ്‌ട്രെസ് കുറയ്ക്കാനും വരുന്ന നല്ലകാലത്തെ ഊര്‍ജസ്വലരായി സ്വീകരിക്കാനും സഹായിക്കുന്ന 10 വഴികള്‍

കോവിഡ് ദിനങ്ങള്‍ കഴിയണേ എന്ന പ്രാര്‍ത്ഥനയിലാണ് ലോകം മുഴുവന്‍. രോഗത്തോടുള്ള ഭീതിയും രോഗം മൂലം വീട്ടില്‍ അടച്ചിരിക്കപ്പെടേണ്ട അവസ്ഥയും. ഈ സമയത്തെ സംരംഭകരുടെ പ്രശ്‌നമോ? ഏറെ വ്യാപ്തിയുള്ളതാണതെന്നു പറയേണ്ടിയിരിക്കുന്നു. ലോകം കടുത്ത സാമ്പത്തിക...

പൗലോ കൊയ്‌ലോയുടെ പുസ്തകം കത്തിച്ചു

ബ്രസീല്‍: ബ്രസീലിയന്‍ ജനപ്രിയ എഴുത്തുകാരനാണ് പൗലോ കൊയ്‌ലോ. അദ്ദേഹത്തിന്റെ "ആല്‍ക്കമിസ്റ്റ്" എന്ന ഒറ്റ നോവല്‍ കൊണ്ടുതന്നെ ലോകം മുഴുക്കെ ആരാധകരെ നേടിയിരുന്നു. അദ്ദേഹത്തിന്റെ പിന്നീട് പുറത്തു വന്ന പുസ്തകങ്ങള്‍ എല്ലാം തന്നെ ലോക...

“ഫെയര്‍ ആന്‍ഡ് ലവ്‌ലി”ഇനി ‘ഗ്ളോ ആന്‍ഡ് ലവ്‌ലി” (Glow and lovely) എന്ന് അറിയപ്പെടും!

മുംബൈ: ഹിന്ദുസ്ഥാന്‍ യൂണിലിവറിന്‍റെ  സ്‌കിന്‍ കെയര്‍ ക്രീമായ "ഫെയര്‍ ആന്‍ഡ് ലവ്‌ലി"ഇനി 'ഗ്ളോ ആന്‍ഡ് ലവ്‌ലി" (Glow and lovely) എന്ന് അറിയപ്പെടും! ഏതാനും മാസങ്ങള്‍ക്കകം "ഗ്ളോ ആന്‍ഡ് ലവ്‌ലി" ബ്രാന്‍ഡില്‍ ഉത്‌പന്നങ്ങള്‍ ...

വണ്ണം കുറയ്ക്കാന്‍ തയ്യാറെടുക്കുന്നവര്‍ ജീവിതശൈലിയില്‍ ഈ 3 മാറ്റങ്ങള്‍ വരുത്തണം

ജിം, ഹെല്‍ത്ത് ക്ലബ്, യോഗ സെന്റര്‍ എന്നിവയൊക്കെ കോവിഡ് വന്നതു മുതല്‍ അടഞ്ഞു കിടക്കുകയാണ്. പുറത്തിറങ്ങാന്‍ കഴിയാതെ വീട്ടിലിരുന്നത് പലരുടെയും മടി മാത്രമല്ല, തടിയും കൂട്ടിയിട്ടുണ്ട്. നമ്മുടെ മാറിയ ജീവിത ശൈലി തടി...

സാഹസിക ടൂറിസം; സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി റെഗുലേഷന്‍സ് നിലവില്‍ വരുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി മാറുന്നു കേരളം

സമഗ്രമായ സാഹസിക ടൂറിസം സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി റെഗുലേഷന്‍സ് നിലവില്‍ വരുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി മാറുന്നു കേരളം. കേരളത്തിലെ പ്രധാനപ്പെട്ട 50 സാഹസിക ടൂറിസം കേന്ദ്രങ്ങളെ ദേശീയ അന്തര്‍ദേശീയ നിലവാരത്തിലുള്ള സാഹസിക...

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതഫലം വാങ്ങുന്ന പത്ത് താരങ്ങള്‍; ഇന്ത്യയില്‍ നിന്ന് ഒരാള്‍ മാത്രം

ന്യൂയോര്‍ക്ക്: ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതഫലം വാങ്ങുന്ന പത്ത് താരങ്ങളുടെ പട്ടിക ഫോബ്‌സ് മാസിക പുറത്തുവിട്ടു. ഹോളിവുഡ് നടന്‍ വെയിന്‍ ജോണ്‍സണ്‍ ആണ് പട്ടികയില്‍ ഒന്നാമതുള്ളത്. 87.9 ദശലക്ഷം ഡോളറാണ് വെയിന്റെ സമ്പാദ്യം. ഇന്ത്യയില്‍ നിന്ന് ഒരു...

മതിലുകളും ചുമരുകളുമില്ലാത്ത സ്വപ്‌നതുല്ല്യമായ ഒരു ഹോട്ടല്‍ !

സ്വിറ്റ്‌സര്‍ലാന്റ്്: സാഹിത്യത്തിലും കവിതയിലും നിര്‍വ്വചിക്കുന്നതുപോലെ 'എന്റെ വീടുകള്‍ക്ക് ചുമരുകളോ മതിലുകളോ മേല്‍ക്കൂരകളോ ഇല്ല' എന്നതുപോലെ താമസക്കാരെ ആകര്‍ഷിച്ചുകൊണ്ട് സ്വിറ്റ്‌സര്‍ലാന്റില്‍ ഒരു വിചിത്രമായ ഹോട്ടല്‍ ശ്രദ്ധപിടിച്ചു പറ്റുകയാണ്. തികച്ചു വേറിട്ട അനുഭവം തരുന്ന ഈ...

അടുത്ത വർഷം തുടക്കം മുതൽ ടൂറിസ്റ്റ് വിസ ഇഷ്യു ചെയ്യൽ പുനരാരംഭിക്കുമെന്ന് സൗദി ടൂറിസം മന്ത്രി

റിയാദ്: അടുത്ത വർഷം തുടക്കം മുതൽ ടൂറിസ്റ്റ് വിസ ഇഷ്യു ചെയ്യൽ പുനരാരംഭിക്കുമെന്ന് സൗദി ടൂറിസം മന്ത്രി ഡോ:അഹമദ് അൽ കാതിബ് അറിയിച്ചു. പ്രമുഖ ന്യൂസ് ഏജൻസിയായ റോയിട്ടേഴ്സിനോടാണു ടൂറിസ്റ്റ് വിസ പുനരാരംഭിക്കുന്ന...

നാല്പതാം വെള്ളിയാഴ്ച ബ്രേഹെഡിലേയ്ക്ക് കുരിശിൻ്റെ വഴി

ഡബ്ലിൻ: ഡബ്ലിൻ  സീറോ മലബാർ സഭ വലിയ നോമ്പിലെ നാല്പതാം വെള്ളിയാഴ്ച ബ്രേഹെഡിലേയ്ക്ക് കുരിശിൻ്റെ വഴി നടത്തുന്നു.  ഡബ്ലിൻ സീറോ മലബാർ സഭയുടെ എല്ലാ കുർബാന സെൻ്ററുകളും സംയുക്തമായി നടത്തുന്ന കുരിശിൻ്റെ വഴി മാർച്ച്...