7 C
Dublin
Monday, January 26, 2026

പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ആയുർവേദത്തിൽ നിന്ന് നാല് എളുപ്പവഴികൾ

പുരാതനകാലം മുതൽക്കേ തന്നെ ഇന്ത്യയിൽ പ്രചാരത്തിലുള്ളതാണ് ആയുർവേദം. രോഗപ്രതിരോധത്തിന്റെ വിവിധ ആശയങ്ങൾ ഇതിൽ ഉൾപ്പെടുന്നു. നോവൽ കൊറോണ വൈറസിന് എതിരെയുള്ള പോരാട്ടത്തിൽ മിക്കവരും പ്രതിരോധമായി ആയുർവേദത്തെ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ...

സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലൂയിസ് ഗ്ലൂക്കിന്

സ്റ്റോക്ഹോം: 2020 ലെ നൊബേൽ സാഹിത്യ സമ്മാനത്തിന് അമേരിക്കൻ കവയത്രി ലൂയിസ് ഗ്ലുക്ക് അർഹയായി. ‘ദി വൈൽഡ് ഐറിസ്’ എന്ന സമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്. ലോകത്തെ പ്രമുഖ സാഹിത്യ അംഗീകാരത്തിനുള്ള നിരവധി...

കാപ്പാട് ബീചിന് ‘ബ്ലൂഫ്ലാഗ്’ അംഗീകാരം

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കാപ്പാട്ബീചിന് ബ്ലൂഫ്ലാഗ് സർട്ടിഫിക്കറ്റ് അംഗീകാരം ലഭിച്ചു. യുനെപ്, യു‌എൻ‌ഡബ്ല്യുടിഒ, എഫ്ഇഇ, ഐ‌യു‌സി‌എൻ അംഗങ്ങൾ ഉൾപ്പെടുന്ന പ്രമുഖ അന്താരാഷ്ട്ര ജൂറിയാണ് രാജ്യത്തെ 7 തീരങ്ങളോടൊപ്പം ചരിത്രപ്രധാനമായ കാപ്പാട് തീരത്തെയും തിരഞ്ഞെടുത്തത്. ശിവരാജ്പൂർ...

ഇന്ന് രാജ്യാന്തര യോഗ ദിനം; ഒരു ദിവസത്തിന്റെ 15 മിനിട്ട് മതി, സ്‌ട്രെസ് കുറയ്ക്കാം

ഇന്ന് രാജ്യാന്തര യോഗ ദിനം. മുമ്പോങ്ങുമനുഭവിച്ചിട്ടില്ലാത്ത മാനസിക സമ്മര്‍ദ്ദങ്ങളിലൂടെയാണ് ഈ കോവിഡ് കാലത്ത് ഓരോരുത്തരും കടന്നു പോകുന്നത്. ഡിപ്രഷന്റെ വക്കിലെത്തിയവരും നിരവധി. എന്നാല്‍ നമ്മുടെ മനസ്സിന്റെ ചിന്താ ധാരകളെ നിയന്ത്രിക്കാന്‍ കഴിയുക എന്നത്...

ആരെയും വിവാഹം കഴിക്കാം; ഏതു മതവും സ്വീകരിക്കാം – ഹൈക്കോടതി

കൊൽക്കത്ത: പ്രായപൂർത്തിയായ പെൺകുട്ടിക്ക് ഏതു മതം സ്വീകരിക്കാനും ആരെ വേണമെങ്കിലും വിവാഹം കഴിക്കാനുള്ള പൂർണ അധികാരമുണ്ടെന്ന് ഹൈക്കോടതി . കൊൽക്കത്തയിലെ ദുർഗാപൂർ ജില്ലയിലെ കർഷകൻ നൽകിയ പരാതിയിന്മേലാണ് ഹൈക്കോടതി ഇത്തരത്തിലൊരു തീരുമാനം പുറപ്പെടുവിച്ചത്....

സൗദിയില്‍ വളര്‍ത്തു നായ ഉടമകള്‍ക്ക് സന്തോഷം വാര്‍ത്ത; ഇനി വളര്‍ത്തു നായകള്‍ക്ക് പുറത്തിറങ്ങാം; പുതിയ കഫേ തുറന്നു

റിയാദ്: സൗദി അറേബ്യയില്‍ വളര്‍ത്തു നായ ഉടമകള്‍ക്ക് സന്തോഷം പകര്‍ന്ന് പുതിയ വാര്‍ത്ത. തങ്ങളുടെ വളര്‍ത്തുനായകള്‍ക്കൊപ്പം പോവാന്‍ പറ്റുന്ന ഒരു കഫേയാണ് സൗദിയില്‍ പുതുതായി തുറന്നിരിക്കുന്നത്. സൗദിയില്‍ ആദ്യമായാണ് ഇത്തരത്തിലൊരു കഫേ. മതവിശ്വാസം ചൂണ്ടിക്കാണിച്ച്...

യുഎഇയിൽ നിന്ന് പ്രവർത്തനാനുമതി ലഭിച്ച് ‘വിസ് എയർ അബുദാബി’

അബുദാബി: യുഎഇ യുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ വിസ് എയർ അബുദാബിക്ക് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയിൽ നിന്ന് ഔദ്യോഗികമായി അതിന്റെ എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് (എഒസി) ലഭിച്ചു. കൂടാതെ വിസ്...

” നാട്ടകം – 2020 ” രാജ്യാന്തര ഡിജിറ്റൽ നാടകോത്സവം

റിയാദ്: കോവിഡ് 19 എന്ന മഹാമാരിയുടെ മുള്‍മുനയില്‍ ലോകം തന്നെ വിറച്ചു നില്‍ക്കുകയാണ്.സമസ്ത മേഖലയിലും ജീവിതം പ്രതിസന്ധിയിലാണ്, തൊഴിലും തൊഴിലിടങ്ങളും നഷ്ടപ്പെടുന്നു . നാടക പ്രവര്‍ത്തനം സ്വാര്‍ത്ഥകമാകുന്നത് അരങ്ങിലൂടെയാണ്ആ അരങ്ങില്‍ ഇനി എന്ന്...

യൂണിലിവറിനെ മാതൃകയാക്കി ഏതാനും ഉല്‍പ്പന്നങ്ങളുടെ റീബ്രാന്‍ഡിങ്ങിനു തയ്യാറെടുക്കുന്നു ലോറിയലും

സോഷ്യല്‍ മീഡിയയിലും ലോക മനഃസാക്ഷിയിലും വര്‍ണവെറി, വംശീയ വിഷയങ്ങള്‍ തീവ്രമായതിന്റെ പശ്ചാത്തലത്തില്‍ യൂണിലിവറിനെ മാതൃകയാക്കി ഏതാനും ഉല്‍പ്പന്നങ്ങളുടെ റീബ്രാന്‍ഡിങ്ങിനു തയ്യാറെടുക്കുന്നു ലോറിയലും. എല്ലാ ചര്‍മ്മ ഉല്‍പ്പന്നങ്ങളുടെയും ഗുണഗണങ്ങള്‍ പരിചയപ്പെടുത്തുന്നത് ഇനി മുതല്‍ ഫെയര്‍,...

ദൂര യാത്ര; വിമാനടിക്കറ്റ് ലാഭത്തില്‍ ബുക്ക് ചെയ്യാന്‍ ഇതാ 5 വഴികള്‍

നിങ്ങളൊരു ദൂര യാത്ര പോകുകയാണെങ്കില്‍ നിങ്ങളുടെ വിമാന ടിക്കറ്റ് തന്നെയാകും നിങ്ങളുടെ ബജറ്റിന്റെ പ്രധാന ഭാഗവും കവര്‍ന്നെടുക്കുക. നേരത്തെ തീരുമാനിച്ചുറപ്പിച്ച യാത്രയാണെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വിമാന ടിക്കറ്റ് ലാഭത്തില്‍ തന്നെ ബുക്ക്...

റിപ്പബ്ലിക് ദിനത്തിൽ പാകിസ്താൻ്റെ കള്ളം പൊളിച്ച് ഇന്ത്യൻ റഫേൽ

ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ വെടിവെച്ചിട്ടു എന്ന് പാകിസ്താൻ അവകാശപ്പെട്ട BS-022 എന്ന ടെയിൽ നമ്പറുള്ള റഫേൽ...