ജൂലൈ 15 മുതൽ മാലിദ്വീപുകൾ ഇന്ത്യൻ വിനോദ സഞ്ചാരികൾക്കായി വീണ്ടും തുറക്കുന്നു
ജൂലൈ 15 മുതൽ ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്ക് അതിർത്തി തുറക്കുമെന്ന് മാലദ്വീപ് പ്രഖ്യാപിച്ചു. പ്രസിഡൻറ് മുഹമ്മദ് സോളിഹ് ആണ് ഇക്കാര്യം അറിയിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ജൂലൈ 1-15 വരെ സ്ഥിതിഗതികൾ അവലോകനം ചെയ്യുമെന്നും അദ്ദേഹം...
ചന്ദ്രനില് ഭൂമിയുള്ള കോടീശ്വരന്; സുശാന്ത് സിംഗ് ഉപേക്ഷിച്ച് പോയത് ആഗ്രഹിച്ച് സ്വന്തമാക്കിയ ഈ ആസ്തികളും
വെറും 12 ചിത്രങ്ങളില് മാത്രം അഭിനച്ച സുശാന്ത് സിംഗ് ബോളിവുഡിന്റെ തീരാദുംഖമായ വാര്ത്തകള്ക്കിടയിലാണ് നാം. ബോളിവുഡിന് മാത്രമല്ല രണ്ട് വര്ഷം മുമ്പ് കേരളത്തിലെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്കിയ...
മോഹൻലാലിന് വേണ്ടി”ദേവാസുര ശില്പം”
തിരുവനന്തപുരം : ഭാവ സാന്ദ്രമായ ദേവാസുരം സിനിമയിലെ കഥാപാത്രത്തിൻറെ സ്മരണ തോന്നിപ്പിക്കുന്ന വിധത്തിൽ മോഹൻലാലിനുവേണ്ടി ഒരു ദേവാസുര ശിൽപം തയ്യാറാവുന്നു. അഭിനയത്തികവിന്റെ വിശ്വരൂപം പ്രദർശിപ്പിക്കുന്ന മോഹൻലാലിന്റെ നിർദ്ദേശപ്രകാരമാണ് വളരെ അപൂർവമായ ഈ ശിൽപം...
2021 ജനുവരി 1 മുതൽ പ്ലാസ്റ്റിക് കാരിബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തി ഒമാൻ
മസ്കറ്റ്: രാജ്യത്തിന്റെ പരിസ്ഥിതി സംരക്ഷിക്കുകയെന്ന ഗവൺമെന്റിന്റെ ലക്ഷ്യത്തിന്റെ ഭാഗമായി ഒറ്റ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾ വിതരണം ചെയ്യുന്നതിനോ ഉപയോഗിക്കുന്നതിനോ ഒമാനിലെ കമ്പനികളെയും സ്ഥാപനങ്ങളെയും വിലക്കും. 2021 ജനുവരി ഒന്നു മുതലാണ് വിലക്ക്...
ഇവിടെ പോകുമ്പോള് സൂക്ഷിക്കുക, പോക്കറ്റ് കീറും, ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളേത്?
1.ഹോങ്കോംഗ്, ഷാങ്ഹായ്, ടോക്കിയോ എന്നീ മൂന്ന് നഗരങ്ങള് ഏറ്റവും മുന്നിലെത്തി2.അത്യാഡംബരഭവനങ്ങള്ക്ക് ഏറ്റവും ചെലവേറുന്നത് മൊണാക്കോയില്3 ആഡംബര കാറുകളുടെ ചെലവില് സിംഗപ്പൂര് മുന്നില്
ജീവിതനിലവാരത്തിലും ആഡംബരത്തിലുമൊക്കെ യൂറോപ്പിനെ അപേക്ഷിച്ച് ഏഷ്യ പിന്തള്ളപ്പെട്ടിരുന്നതൊക്കെ പഴങ്കഥ. ജീവിക്കാന് ലോകത്തിലെ...
ലോകത്തിലെ ഏറ്റവും സുരക്ഷിത സ്ഥലം അബുദാബി; കനത്ത സുരക്ഷാ സംവിധാനങ്ങൾ ഒരുക്കി സഞ്ചാരികളെ സ്വീകരിക്കാൻ ഒരുങ്ങി...
അബുദാബി: ലോകത്തിലെ ഏറ്റവും സുരക്ഷിത സ്ഥലമാണ് അബുദാബി എന്ന് സാംസ്കാരിക, വിനോദസഞ്ചാര വിഭാഗം ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് പറഞ്ഞു. കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവച്ച ടൂറിസ്റ്റ് വീസാ സേവനം പുനരാരംഭിച്ച പശ്ചാത്തലത്തിലാണ്...
ലോക് ഡൗണ് കാലത്ത് സ്ട്രെസ് കുറയ്ക്കാനും വരുന്ന നല്ലകാലത്തെ ഊര്ജസ്വലരായി സ്വീകരിക്കാനും സഹായിക്കുന്ന 10 വഴികള്
കോവിഡ് ദിനങ്ങള് കഴിയണേ എന്ന പ്രാര്ത്ഥനയിലാണ് ലോകം മുഴുവന്. രോഗത്തോടുള്ള ഭീതിയും രോഗം മൂലം വീട്ടില് അടച്ചിരിക്കപ്പെടേണ്ട അവസ്ഥയും. ഈ സമയത്തെ സംരംഭകരുടെ പ്രശ്നമോ? ഏറെ വ്യാപ്തിയുള്ളതാണതെന്നു പറയേണ്ടിയിരിക്കുന്നു. ലോകം കടുത്ത സാമ്പത്തിക...
വണ്ണം കുറയ്ക്കാന് തയ്യാറെടുക്കുന്നവര് ജീവിതശൈലിയില് ഈ 3 മാറ്റങ്ങള് വരുത്തണം
ജിം, ഹെല്ത്ത് ക്ലബ്, യോഗ സെന്റര് എന്നിവയൊക്കെ കോവിഡ് വന്നതു മുതല് അടഞ്ഞു കിടക്കുകയാണ്. പുറത്തിറങ്ങാന് കഴിയാതെ വീട്ടിലിരുന്നത് പലരുടെയും മടി മാത്രമല്ല, തടിയും കൂട്ടിയിട്ടുണ്ട്. നമ്മുടെ മാറിയ ജീവിത ശൈലി തടി...
“ഫെയര് ആന്ഡ് ലവ്ലി”ഇനി ‘ഗ്ളോ ആന്ഡ് ലവ്ലി” (Glow and lovely) എന്ന് അറിയപ്പെടും!
മുംബൈ: ഹിന്ദുസ്ഥാന് യൂണിലിവറിന്റെ സ്കിന് കെയര് ക്രീമായ "ഫെയര് ആന്ഡ് ലവ്ലി"ഇനി 'ഗ്ളോ ആന്ഡ് ലവ്ലി" (Glow and lovely) എന്ന് അറിയപ്പെടും!
ഏതാനും മാസങ്ങള്ക്കകം "ഗ്ളോ ആന്ഡ് ലവ്ലി" ബ്രാന്ഡില് ഉത്പന്നങ്ങള് ...
Wicklow ൽ 20 പൗണ്ട് മുടക്കി ഒരു വീട് സ്വന്തമാക്കാം
വിജയിക്ക് എല്ലാ നിയമപരമായ ഫീസുകളും സ്റ്റാമ്പ് ഡ്യൂട്ടിയും കഴിഞ്ഞു ഡെൽഗാനിയിലെ 210000 യൂറോയുടെ അപ്പാർട്മെന്റ് സ്വന്തമാക്കാം.
ഡെൽഗാനിയിലെ ഒരു അപ്പാർട്ട്മെന്റ് എല്ലാ നിയമപരമായ ഫീസുകളും സ്റ്റാമ്പ് ഡ്യൂട്ടിയും അടച്ച് £20 ന്? ഫേസ്ബുക്കിലെ...













































