കോവിഡ് ഭീതി; എയര്‍പോര്‍ട്ടിലേക്കു പോകേണ്ടി വരുമ്പോള്‍; ഓര്‍ത്തിരിക്കാം ഇവ
കോവിഡ് ഭീതി ദിനം പ്രതി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഒഴിവാക്കാനാകാത്ത യാത്രകളാണ് ഒരു വിഭാഗം ബിസിനസുകാരുടെയും ഇപ്പോഴത്തെ തലവേദന. വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ക്ക് പൂര്‍ണമായും കടിഞ്ഞാണ്‍ വീണിട്ടുണ്ടെങ്കിലും പലര്‍ക്കും പ്രാദേശിക യാത്രകള്‍ക്കും മറ്റുമായി...
2021 ജനുവരി 1 മുതൽ പ്ലാസ്റ്റിക് കാരിബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തി ഒമാൻ
മസ്‌കറ്റ്: രാജ്യത്തിന്റെ പരിസ്ഥിതി സംരക്ഷിക്കുകയെന്ന ഗവൺമെന്റിന്റെ ലക്ഷ്യത്തിന്റെ ഭാഗമായി ഒറ്റ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾ വിതരണം ചെയ്യുന്നതിനോ ഉപയോഗിക്കുന്നതിനോ ഒമാനിലെ കമ്പനികളെയും സ്ഥാപനങ്ങളെയും വിലക്കും. 2021 ജനുവരി ഒന്നു മുതലാണ് വിലക്ക്...
കോവിഡ് പ്രതിസന്ധിയില്‍ കൃഷിയിലേക്ക് ഇറങ്ങാം; ഒരു വിജയകഥ
മെട്രോ നഗരത്തിലെ ജീവിതം മതിയായിട്ടാണ് വിഘ്‌നേഷും കൂട്ടുകാരനായ സതീഷും കുടുംബത്തോടൊപ്പം യു.എസില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചുപോരാന്‍ തീരുമാനിക്കുന്നത്. കൃഷി ചെയ്യാന്‍ നാട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞപ്പോള്‍ എല്ലാവരും മൂക്കത്ത് വിരല്‍വെച്ചു. പലരും നിരുല്‍സാഹപ്പെടുത്തി. എന്നാലിന്ന്...
സംരംഭകനാകും മുമ്പേ പ്രവാസികള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
വിജയ് ശ്രീനികേതന്‍
നാട്ടില്‍ സ്വന്തമായി സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും വിജയാശംസകള്‍. എന്നാല്‍ സംരംഭകനാകും മുമ്പേ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ ഏതെന്ന് നോക്കാം.
1. സാമ്പത്തിക സ്ഥിതി :
ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി ഒന്ന്...
വോട്ട് ചെയ്യുന്ന വരിയില്‍ കാമുകനെ കണ്ടു:വിവാഹിതയായ യുവതി കാമുകനൊപ്പം ഒളിച്ചോടി
കോട്ടയം: വിചിത്രമായ പലതും കേട്ടും അറിഞ്ഞും നമ്മള്‍ അത്ഭുതപ്പെടാറുണ്ട്. എന്നാലിതാ അപൂര്‍വ്വമായ സിനിമാ കഥയെ വെല്ലുന്ന ക്ലൈമാക്‌സ് തിരഞ്ഞെടുപ്പു ദിവസം നടന്നു. നാലുമാസം മുന്‍പ് വിവാഹിതയായ 19 കാരി യുവതി വീട്ടില്‍ നിന്നും...
പ്രീ വെഡിങ് ഷൂട്ടിംഗ് വധുവരന്മാർക്ക്ദാരുണാന്ത്യം
മൈസൂർ : ഇപ്പോൾ വിവാഹ പ്രീ വെഡിങ് ഫോട്ടോഷൂട്ടും വീഡിയോയും ട്രെൻഡ് ആയി മാറി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രീ വെഡിങ് ഷൂട്ടിനായി എന്ത് സാഹസവും വധുവരന്മാർ ചെയ്യാറുണ്ട്. പലരും സാമൂഹിക ചുറ്റുപാടുകളെ പോലും...
സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലൂയിസ് ഗ്ലൂക്കിന്
സ്റ്റോക്ഹോം: 2020 ലെ നൊബേൽ സാഹിത്യ സമ്മാനത്തിന് അമേരിക്കൻ കവയത്രി ലൂയിസ് ഗ്ലുക്ക് അർഹയായി. ‘ദി വൈൽഡ് ഐറിസ്’ എന്ന സമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്.
ലോകത്തെ പ്രമുഖ സാഹിത്യ അംഗീകാരത്തിനുള്ള നിരവധി...
വെറുതെയൊന്ന് പുഞ്ചിരിച്ചാല്‍പ്പോലും തലച്ചോറിന് നല്ലത്…
സമ്മര്‍ദം അനുഭവിക്കുമ്പോഴോ കഠിനമായ ദിവസത്തിലോ നമ്മുടെ മനസിലേക്ക് ഏറ്റവും ഒടുവിലായി വരുന്ന കാര്യങ്ങളിലൊന്നാണ് പുഞ്ചിരിക്കുകയെന്നത്. എന്നിരുന്നാലും അത്തരം സാഹചര്യങ്ങളില്‍ നമുക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ച കാര്യങ്ങളിലൊന്നാണ് പുഞ്ചിരിയെന്ന് പറയുന്നത് എന്തുകൊണ്ടാണ്? ഇതേക്കുറിച്ച്...
മലയാളത്തിലെ അടുത്ത ഒ.ടി.ടി സിനിമാ റിലീസിനൊരുങ്ങി ടോവിനോ തോമസ് ചിത്രം ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’
മലയാളത്തിലെ അടുത്ത ഒ.ടി.ടി സിനിമാ റിലീസിനൊരുങ്ങി ടോവിനോ തോമസ് ചിത്രം ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’. ഇതിനായി അനുമതി ആവശ്യപ്പെട്ട് ചിത്രത്തിന്റെ നിര്‍മാതാവ് ആന്റോ ജോസഫ് മലയാള സിനിമാ സംഘടനകള്‍ക്ക് കത്ത് നല്‍കി. സൂഫിയും...
ട്രാഫിക് നിയമങ്ങളില്‍ സമൂല മാറ്റം വരുത്തി അബുദാബി പോലീസ്
അബുദാബി: ട്രാഫിക് നിയമങ്ങളില്‍ സമൂല മാറ്റം വരുത്തി അബുദാബി പോലീസ്.
അബുദാബിയുടെ നിരത്തുകളില്‍ ഇനി അഭ്യാസം കാട്ടിയാല്‍ വണ്ടി പോലീസ് കൊണ്ടു പോകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ഗതാഗത നിയമങ്ങള്‍ കൂടുതല്‍ കാര്‍ശനമാക്കുന്നതിന്‍റെ ഭാഗമായി നിലവിലെ ട്രാഫിക്...









































