2021 ജനുവരി 1 മുതൽ പ്ലാസ്റ്റിക് കാരിബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തി ഒമാൻ
മസ്‌കറ്റ്: രാജ്യത്തിന്റെ പരിസ്ഥിതി സംരക്ഷിക്കുകയെന്ന ഗവൺമെന്റിന്റെ ലക്ഷ്യത്തിന്റെ ഭാഗമായി ഒറ്റ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾ വിതരണം ചെയ്യുന്നതിനോ ഉപയോഗിക്കുന്നതിനോ ഒമാനിലെ കമ്പനികളെയും സ്ഥാപനങ്ങളെയും വിലക്കും. 2021 ജനുവരി ഒന്നു മുതലാണ് വിലക്ക്...


































