15.6 C
Dublin
Saturday, September 13, 2025

ആത്മവിശ്വാസം ആര്‍ജിക്കാനാകും ഈ മൂന്ന് വഴികളിലൂടെ

സംരംഭത്തിലോ ജീവിതത്തിലോ ആകട്ടെ. ആത്മവിശ്വാസം ഇല്ലാതെ പ്രതിസന്ധികളെ അഭിമുഖീകരിച്ച് മുന്നോട്ട് പോകാനോ, അടുത്ത തലത്തിലേക്ക് ഉയരാനോ പ്രയാസമാണ്. എങ്ങനെയാണ് ആത്മവിശ്വാസം ആര്‍ജിക്കാനാകുക. അത് ഉള്ളിലെ ധൈര്യത്തിന്റെ കനല്‍ ഊതി മിനുക്കുക എന്നതിലൂടെ സാധിക്കും....

”2011 ലെ തന്റെ ഏറ്റവും മികച്ച അയര്‍ലണ്ട് സന്ദര്‍ശനമായിന്നു അത് ” -ക്വീന്‍ എലിസബത്ത്

അയര്‍ലണ്ട്: ക്വീന്‍ എലിസബത്തിന്റെ ഏറ്റവും നല്ലൊരു അയര്‍ലണ്ട് സന്ദര്‍ശനമായിരുന്നു 2011 ലേത് എന്ന് അവര്‍ പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ടെന്ന് മുന്‍ പ്രസിഡണ്ട് മാരി മക്അലീസ് വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം ലേറ്റ് ലേറ്റ് ഷോയില്‍ സംസാരിക്കവേയാണ്...

മിസ് ഇന്ത്യ റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ട ഉത്തര്‍പ്രദേശുകാരി മന്യ സിങിന്റെ ജീവിത കഥ

മുംബൈ: ബുധനാഴ്ച രാത്രി വി‌എൽ‌സി‌സി ഫെമിന മിസ് ഇന്ത്യ 2020 വിജയിയായി തെലങ്കാനയിൽ നിന്നുള്ള എഞ്ചിനീയറായ മാനസ വാരണാസി തിരഞ്ഞെടുക്കപ്പെട്ടു. ഹരിയാനയുടെ മാനിക ഷിയോകന്ദിനെ വി‌എൽ‌സി‌സി ഫെമിന മിസ് ഗ്രാൻഡ് ഇന്ത്യ 2020...

ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ എങ്ങനെയാണ് ഒരു ദിവസം തുടങ്ങുന്നത്?

ജന്മം കൊണ്ട് ഇന്ത്യക്കാരന്‍. പഠിച്ചത് ഐഐറ്റി ഘരഗ്പൂരിലും സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലും. സുന്ദര്‍ പിച്ചൈ എന്ന അപൂര്‍വ്വ വ്യക്തിത്വത്തെ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. ഗൂഗിളിന്റെയും ആല്‍ഫബെറ്റിന്റെയും സിഇഒ ആയ സുന്ദര്‍ പിച്ചൈയുടെ അസൂയവാഹമായ കരിയര്‍...

കോവിഡ് ഭീതി; എയര്‍പോര്‍ട്ടിലേക്കു പോകേണ്ടി വരുമ്പോള്‍; ഓര്‍ത്തിരിക്കാം ഇവ

കോവിഡ് ഭീതി ദിനം പ്രതി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഒഴിവാക്കാനാകാത്ത യാത്രകളാണ് ഒരു വിഭാഗം ബിസിനസുകാരുടെയും ഇപ്പോഴത്തെ തലവേദന. വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ക്ക് പൂര്‍ണമായും കടിഞ്ഞാണ്‍ വീണിട്ടുണ്ടെങ്കിലും പലര്‍ക്കും പ്രാദേശിക യാത്രകള്‍ക്കും മറ്റുമായി...

സന്തോഷിക്കാൻ ഇതാ ചില എളുപ്പ വഴികൾ

പെട്ടെന്ന് തന്നെ സന്തോഷം തോന്നാനുള്ള ഒരു എളുപ്പവഴി നിങ്ങള്‍ക്കറിയാമോ? ജീവിതത്തില്‍ നിങ്ങള്‍ നന്ദിയോടെ ഓര്‍ക്കുന്ന കാര്യങ്ങളില്‍ അല്‍പ്പനേരം മനസ് കേന്ദ്രീകരിച്ചാല്‍ മതി. നന്ദിയുള്ളവരായിരിക്കാന്‍ നമുക്ക് നിരവധി കാര്യങ്ങളുണ്ട്, നമ്മള്‍ ജീവിക്കുന്നു എന്നത് അതിലൊന്നുമാത്രം. എന്നാല്‍...

കോവിഡ് ബാധിതരെ പരിചരിക്കാനായി സ്റ്റാർട്ടപ്പ് കമ്പിനി രൂപകൽപന ചെയ്ത ‘ലിനി റോബട്’ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഉടൻ സേവനം...

ആലപ്പുഴ: കോവിഡ് ബാധിതരെ പരിചരിക്കാനായി സ്റ്റാർട്ടപ്പ് കമ്പിനി രൂപകൽപന ചെയ്ത ‘ലിനി റോബട്’ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഉടൻ സേവനം തുടങ്ങും.  ആലപ്പുഴ സ്വദേശിയായ ഇർഫാൻ മുഹമ്മദ് ഹാരിസിന്റെ (26) നേതൃത്വത്തിലുള്ള ‘ഡെയ്കിബ’...

ഇന്ന് അധ്യാപക ദിനം; കല്ലുചുമന്നും സ്‌കൂള്‍ പരിസരത്ത് പച്ചക്കറി കൃഷി ചെയ്തും നടക്കുന്ന ഒരു പ്രധാനധ്യാപകന്റെ കഥ

കോഴിക്കോട്: കല്ലുചുമന്നും സ്‌കൂള്‍ പരിസരത്ത് പച്ചക്കറി കൃഷി ചെയ്തും തെങ്ങില്‍ കയറി തേങ്ങയിട്ടുമൊക്കെ സ്‌കൂളിന്റെ ക്ഷേമത്തിന് പ്രവര്‍ത്തിക്കുന്ന ഒരു അധ്യാപകനുണ്ട് കോഴിക്കോട്ട്. തിരുവമ്പാടി മുത്തപ്പന്‍പുഴ മലമുകളിലെ സെന്റ് ഫ്രാന്‍സിസ് എല്‍ പി സ്‌കൂളിലെ...

കാന്റീനിലെ സ്‌നാക്‌സ് മോഷ്ടിച്ച് സിറ്റി ഗ്രൂപ്പിലെ ഉന്നതന്‍ കുടുങ്ങി

കിഴക്കന്‍ ലണ്ടനിലെ സിറ്റി ഗ്രൂപ്പിന്റെ ആസ്ഥാനത്തെ സ്റ്റാഫ് കാന്റീനില്‍ നിന്ന് സാന്‍ഡ്‌വിച്ച്‌ മോഷ്ടിച്ച കുറ്റത്തിന് സെക്യൂരിറ്റീസ്, ട്രേഡിംഗ്, റിസ്‌ക് മാനേജ്‌മെന്റ് പ്രാവീണ്യമുള്ള ബോണ്ട് ട്രേഡിംഗ് മേധാവി പരസ് ഷായ്ക്ക്‌ സ്‌പെന്‍ഷന്‍. സിറ്റി ഗ്രൂപ്പിന്റെ...

സന്തോഷ് ജോർജ് കുളങ്ങര ബഹിരാകാശത്തേക്ക്

130 രാജ്യങ്ങളിൽ സഞ്ചരിച്ച് ലോകമെമ്പാടുമുള്ള മലയാളികൾക്കായി തന്റെ അനുഭവങ്ങൾ രേഖപ്പെടുത്തിയ 49 കാരനായ സന്തോഷ് ജോർജ് കുളങ്ങരക്ക് ബഹിരാകാശത്തേക്കുള്ള യാത്ര ഉടൻ യാഥാർത്ഥ്യമാകും. 2007 ൽ റിച്ചാർഡ് ബ്രാൻസന്റെ വിർജിൻ ഗാലക്റ്റിക് വിക്ഷേപിക്കാൻ...

അയർലൻഡ് മലയാളി കാറിൽ മരിച്ച നിലയിൽ

അയർലൻഡ് മലയാളി ആയ ശ്രീകാന്ത് സോമനാഥൻ (52) ഡബ്ലിൻ സിറ്റി വെസ്റ്റിൽ കാറിൽ മരിച്ച നിലയിൽ. ഗാർഡ സംഭവ സ്ഥലത്തെത്തി മൃതദേഹം മറ്റു നടപടികൾക്കായി ഏറ്റെടുത്തു. കേരളത്തിൽ പന്തളം സ്വദേശിയായിരുന്നു ശ്രീകാന്ത്. കൂടുതൽ വിവരങ്ങൾ പിന്നീട്