15.6 C
Dublin
Saturday, September 13, 2025

ഇവിടെ പോകുമ്പോള്‍ സൂക്ഷിക്കുക, പോക്കറ്റ് കീറും, ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളേത്?

1.ഹോങ്കോംഗ്, ഷാങ്ഹായ്, ടോക്കിയോ എന്നീ മൂന്ന് നഗരങ്ങള്‍ ഏറ്റവും മുന്നിലെത്തി2.അത്യാഡംബരഭവനങ്ങള്‍ക്ക് ഏറ്റവും ചെലവേറുന്നത് മൊണാക്കോയില്‍3 ആഡംബര കാറുകളുടെ ചെലവില്‍ സിംഗപ്പൂര്‍ മുന്നില്‍ ജീവിതനിലവാരത്തിലും ആഡംബരത്തിലുമൊക്കെ യൂറോപ്പിനെ അപേക്ഷിച്ച് ഏഷ്യ പിന്തള്ളപ്പെട്ടിരുന്നതൊക്കെ പഴങ്കഥ. ജീവിക്കാന്‍ ലോകത്തിലെ...

അര്‍ബുദ നിര്‍ണ്ണയത്തില്‍ റേഡിയോളജിസ്റ്റിനെ മറികടന്ന് എഐ

മനുഷ്യ റേഡിയോളജിസ്റ്റുകള്‍ക്കു കഴിയുന്നതിനേക്കാള്‍ കൃത്യതയോടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് സ്തനാര്‍ബുദം കണ്ടെത്തുന്ന മോഡല്‍ വികസിപ്പിച്ചതായി ഗൂഗിള്‍. ആറ് റേഡിയോളജിസ്റ്റുകളെ ഉള്‍പ്പെടുത്തി നടത്തിയ പരീക്ഷണത്തില്‍ എഐ സിസ്റ്റം ഇവരെയെല്ലാം പിന്നിലാക്കി. ഗൂഗിള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി...

വരണ്ട കാലാവസ്ഥയില്‍ ആരോഗ്യത്തോടെ ഇരിക്കാന്‍ ധാരാളം വെള്ളം കുടിക്കൂ!

കേരളത്തില്‍ ഇപ്പോള്‍ വരണ്ട കാലവസ്ഥയാണ്. പുറത്തിറങ്ങേണ്ടി വരുന്നവര്‍ക്ക് പൊടിയും വെയിലും വരണ്ട കാലവസ്ഥയുടെ പ്രത്യാഖാതങ്ങളുമൊന്നും ഒരു പരിധിവരെ ഒഴിവാക്കാനാകില്ല. എങ്കിലും ചൂടിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ കൈക്കൊള്ളാന്‍ എല്ലാവരും ശ്രദ്ധിക്കണം. പുറത്തിറങ്ങുമ്പോള്‍ സൂര്യതാപമേല്‍ക്കാതെ ശ്രദ്ധിക്കണം....

ലോക്ക് ഡൗണില്‍ നേട്ടമുണ്ടാക്കി സീ എന്റര്‍ടെയ്ന്‍മെന്റ്

ലോക്ക് ഡൗണില്‍ നേട്ടമുണ്ടാക്കുകയാണ് സീ എന്റര്‍ടെയ്ന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡിന് കീഴിലുള്ള സീ 5 ടിവി. നെറ്റ് ഫ്‌ളിക്‌സിനെയും ആമസോണ്‍ പ്രൈമിനെയും പോലുള്ള ഈ സ്ട്രീമിംഗ് ആപ്പിന്റെ സേവനം വിദേശ രാജ്യങ്ങളില്‍ കൂടി ലഭ്യമാക്കിയതോടെ...

ഫൈവ് സ്റ്റാർ ആന്റി കോവിഡ് അവാർഡു നേടി റോമിലെ ലിയനാർഡോ ഡാവിഞ്ചി ഫ്യുമിച്ചിനോ എയർപോർട്ട്

റോം: ഫൈവ് സ്റ്റാർ ആന്റി  കോവിഡ് അവാർഡു നേടുന്ന ലോകത്തിലെ ആദ്യത്തെ എയർപോർട്ട് എന്ന പദവി റോമിലെ ലിയനാർഡോ ഡാവിഞ്ചി ഫ്യുമിച്ചിനോ എയർപോർട്ടിന് ലഭിച്ചു. രാജ്യാന്തര എയർപോർട്ട് സെക്ടറിലെ പ്രിസിപ്പൽ റേറ്റിങ് ആൻഡ്...

ഡൊണാൾഡ് ട്രംപിന്റെ റോൾസ് റോയ്സ് കാർ ബോബി ചെമ്മണ്ണൂർ വാങ്ങിയേക്കും

കൊച്ചി : മാധ്യമങ്ങളിൽ ഒരുപോലെ സമീപകാലത്ത് നിറഞ്ഞുനിന്നവരാണ് ഡൊണാൾഡ് ട്രംപും ബോബി ചെമ്മണ്ണൂർ എന്നിവർ . അമേരിക്കയിലെ രാഷ്ട്രീയ പ്രതിസന്ധികളിൽ ഇംപീച്ച്മെൻറ് നേരിടുന്നു എന്നാണ്  സ്ഥാനമൊഴിയുന്ന ട്രംപ് വാർത്താമാധ്യമങ്ങളിൽ ഇടം നേടിയത്. എന്നാൽ...

ഇന്ത്യയിലെ വ്യവസായ മേഖലയെയും ഭീതിയിലാഴ്ത്തി കൊറോണ വൈറസ്

വിവിധ രാജ്യങ്ങളിലേക്കു പടരുന്ന കൊറോണ വൈറസ് ഇന്ത്യയിലെ വ്യവസായ മേഖലയെയും ഭീതിയിലാഴ്ത്തിത്തുടങ്ങി. മൊബൈല്‍ ഫോണ്‍, ടിവി, ഇലക്ട്രിക് വാഹന ബിസിനസ് രംഗത്താണ് കൂടുതല്‍ ആശങ്ക പടരുന്നത്. ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് നിര്‍മ്മാണശാലകള്‍ മാറ്റി മിക്ക...

ഒരുമയുടെ സംഗീതം: ‘മഡോണ’യ്ക്ക് 20 വര്‍ഷത്തെ സംഗീത ജീവിതം

ന്യൂയോര്‍ക്ക്: പോപ്പ് സംഗീതലോകത്ത് തന്റെതായ ലോകം സൃഷ്ടിച്ച സുപ്രസിദ്ധ ഗായിക 'മഡോണ' തന്റെ സംഗീത ജീവിതത്തിന്റെ ഇരുപത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി. അഞ്ച് തവണ ഗ്രാമി നോമിനേറ്റ് ചെയ്യപ്പെട്ട് 1998-ത്തില്‍ പുറത്തിറങ്ങിയ 'റേ ഓഫ്...

അടുത്ത വർഷം തുടക്കം മുതൽ ടൂറിസ്റ്റ് വിസ ഇഷ്യു ചെയ്യൽ പുനരാരംഭിക്കുമെന്ന് സൗദി ടൂറിസം മന്ത്രി

റിയാദ്: അടുത്ത വർഷം തുടക്കം മുതൽ ടൂറിസ്റ്റ് വിസ ഇഷ്യു ചെയ്യൽ പുനരാരംഭിക്കുമെന്ന് സൗദി ടൂറിസം മന്ത്രി ഡോ:അഹമദ് അൽ കാതിബ് അറിയിച്ചു. പ്രമുഖ ന്യൂസ് ഏജൻസിയായ റോയിട്ടേഴ്സിനോടാണു ടൂറിസ്റ്റ് വിസ പുനരാരംഭിക്കുന്ന...

ബിസിനസ് ട്രിപ്പുകള്‍ക്ക് പോകുമ്പോള്‍ ഈ കാര്യങ്ങള്‍ കൂടെ കരുതണം

ബിസിനസ് ട്രിപ്പുകള്‍ പലപ്പോഴും മുന്‍കൂട്ടി അറിയിച്ചിട്ടുള്ളതായിരിക്കാം. എന്നാല്‍ മറ്റ് ചിലത് ഏറെ തിരക്കു പിടിച്ചിട്ടുള്ളതും. തിരക്കു നിറഞ്ഞ യാത്രകളില്‍, പ്രത്യേകിച്ച് ബിസിനസ് യാത്രകളില്‍ ഡോക്യുമെന്റ്‌സ് എടുക്കുന്നതോടൊപ്പം നിങ്ങള്‍ ചെറിയ ചില കാര്യങ്ങള്‍ എടുക്കാന്‍...

അയർലൻഡ് മലയാളി കാറിൽ മരിച്ച നിലയിൽ

അയർലൻഡ് മലയാളി ആയ ശ്രീകാന്ത് സോമനാഥൻ (52) ഡബ്ലിൻ സിറ്റി വെസ്റ്റിൽ കാറിൽ മരിച്ച നിലയിൽ. ഗാർഡ സംഭവ സ്ഥലത്തെത്തി മൃതദേഹം മറ്റു നടപടികൾക്കായി ഏറ്റെടുത്തു. കേരളത്തിൽ പന്തളം സ്വദേശിയായിരുന്നു ശ്രീകാന്ത്. കൂടുതൽ വിവരങ്ങൾ പിന്നീട്