ബോളിവുഡ് മയക്കുമരുന്ന്: ദീപികയടക്കമുള്ള നടിമാരുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയില്‍
മുംബൈ: ഇന്ത്യയിലെ ബോളിവുഡ് ഉള്‍പ്പെടെയുള്ള സിനിമാ മേഖലയില്‍ വന്‍വിവാദത്തിന് വഴി തെളിച്ചുകൊണ്ടാണ് നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ അന്വേഷണം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം ബോളിവുഡിലെ പ്രമുഖ നടിമാരായ ദീപികാ പദുകോണിനെയും സാറാ അലിഖാന് തുടങ്ങിയവരെ...
കേന്ദ്ര വ്യോമയാന മന്ത്രാലയം നവംബര്‍ 24 വരെ ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി; യാത്രക്കാര്‍ അറിയേണ്ടതെല്ലാം
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കേന്ദ്ര വ്യോമയാന മന്ത്രാലയം നവംബര്‍ 24 വരെ ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ആഭ്യന്തര സര്‍വീസുകളെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍. സമൂഹ വ്യാപനം...
ഇന്ത്യയിലെ വ്യവസായ മേഖലയെയും ഭീതിയിലാഴ്ത്തി കൊറോണ വൈറസ്
വിവിധ രാജ്യങ്ങളിലേക്കു പടരുന്ന കൊറോണ വൈറസ് ഇന്ത്യയിലെ വ്യവസായ മേഖലയെയും ഭീതിയിലാഴ്ത്തിത്തുടങ്ങി. മൊബൈല്‍ ഫോണ്‍, ടിവി, ഇലക്ട്രിക് വാഹന ബിസിനസ് രംഗത്താണ് കൂടുതല്‍ ആശങ്ക പടരുന്നത്.
ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് നിര്‍മ്മാണശാലകള്‍ മാറ്റി മിക്ക...
ആരോഗ്യ സേതു ആപ്പ്; ഓട്ടോമാറ്റിക് ആയി ഇന്‍സ്റ്റാള്‍ ആകും; അറിയേണ്ട കാര്യങ്ങള്‍
കേന്ദ്രസര്‍ക്കാര്‍ കൊവിഡ് -19 ട്രാക്കിംഗ് ആപ്ലിക്കേഷന്‍ ആയി ഉപയോഗിക്കാന്‍ നിര്‍ദേശിച്ച ആരോഗ്യ സേതു ആപ്പ് നിങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്തില്ലെങ്കില്‍ ഇനി ഉടന്‍ തന്നെ നിങ്ങളുടെ സ്മാര്‍ട്ട്ഫോണുകളില്‍ താനെ ഇന്‍സ്റ്റാള്‍ ആകും. പുതുതായി പുറത്തിറങ്ങുന്ന...
മോഹൻലാലിന് വേണ്ടി”ദേവാസുര ശില്പം”
തിരുവനന്തപുരം : ഭാവ സാന്ദ്രമായ ദേവാസുരം സിനിമയിലെ കഥാപാത്രത്തിൻറെ സ്മരണ തോന്നിപ്പിക്കുന്ന വിധത്തിൽ മോഹൻലാലിനുവേണ്ടി ഒരു ദേവാസുര ശിൽപം തയ്യാറാവുന്നു. അഭിനയത്തികവിന്റെ വിശ്വരൂപം പ്രദർശിപ്പിക്കുന്ന മോഹൻലാലിന്റെ നിർദ്ദേശപ്രകാരമാണ് വളരെ അപൂർവമായ ഈ ശിൽപം...
ഇന്ത്യയിൽ ഇത് ആദ്യം; ഇൻസ്റ്റഗ്രാമിൽ ഒന്നാമതെത്തുന്ന ഇന്ത്യക്കാരനായി വിരാട് കോഹ്ലി
ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിൽ ഒന്നാമതെത്തുന്ന ഇന്ത്യക്കാരനായി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇന്ത്യയിൽ ഇത് ആദ്യമായാണ് ഒരാൾക്ക് 50 മില്യൺ ഫോളോവേഴ്സിനെ ഇൻസ്റ്റഗ്രാമിൽ ലഭിക്കുന്നത്. ആ നേട്ടമാണ് ടീം ഇന്ത്യയുടെ ക്യാപ്റ്റൻ...
കൈ ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്നതിലൂടെയുള്ള ഗുണങ്ങളെ കുറിച്ച് അറിയാം
കൈ ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്നതിലൂടെയുള്ള ഗുണങ്ങളെ കുറിച്ച് Journal of Retailing ൽ വിദഗ്ധർ പറയുന്നത് ഇങ്ങനെയൊക്കെയാണ്.
ഏറ്റവും പ്രധാനപ്പെട്ടത് കഴിക്കുന്ന ഭക്ഷണം കൂടുതൽ രുചികരവും ആസ്വാദ്യകരവുമാകുന്നത് കൈ ഉപയോഗിക്കുമ്പോഴാണ് എന്നത് തന്നെയാണ്....
“ഫെയര്‍ ആന്‍ഡ് ലവ്ലി”ഇനി ‘ഗ്ളോ ആന്‍ഡ് ലവ്ലി” (Glow and lovely) എന്ന് അറിയപ്പെടും!
മുംബൈ: ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ സ്കിന്‍ കെയര്‍ ക്രീമായ "ഫെയര്‍ ആന്‍ഡ് ലവ്ലി"ഇനി 'ഗ്ളോ ആന്‍ഡ് ലവ്ലി" (Glow and lovely) എന്ന് അറിയപ്പെടും!
ഏതാനും മാസങ്ങള്‍ക്കകം "ഗ്ളോ ആന്‍ഡ് ലവ്ലി" ബ്രാന്‍ഡില്‍ ഉത്പന്നങ്ങള്‍ ...
Wicklow ൽ 20 പൗണ്ട് മുടക്കി ഒരു വീട് സ്വന്തമാക്കാം
വിജയിക്ക് എല്ലാ നിയമപരമായ ഫീസുകളും സ്റ്റാമ്പ് ഡ്യൂട്ടിയും കഴിഞ്ഞു ഡെൽഗാനിയിലെ 210000 യൂറോയുടെ അപ്പാർട്മെന്റ് സ്വന്തമാക്കാം.
ഡെൽഗാനിയിലെ ഒരു അപ്പാർട്ട്മെന്റ് എല്ലാ നിയമപരമായ ഫീസുകളും സ്റ്റാമ്പ് ഡ്യൂട്ടിയും അടച്ച് £20 ന്? ഫേസ്ബുക്കിലെ...
ചന്ദ്രനില്‍ ഭൂമിയുള്ള കോടീശ്വരന്; സുശാന്ത് സിംഗ് ഉപേക്ഷിച്ച് പോയത് ആഗ്രഹിച്ച് സ്വന്തമാക്കിയ ഈ ആസ്തികളും
വെറും 12 ചിത്രങ്ങളില്‍ മാത്രം അഭിനച്ച സുശാന്ത് സിംഗ് ബോളിവുഡിന്റെ തീരാദുംഖമായ വാര്‍ത്തകള്‍ക്കിടയിലാണ് നാം. ബോളിവുഡിന് മാത്രമല്ല രണ്ട് വര്‍ഷം മുമ്പ് കേരളത്തിലെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്കിയ...













































