വരൂ വിര്‍ച്വല്‍ ടൂര്‍ പോയിവരാം; ലോകം മുഴുവന്‍ ചുറ്റാം, ഒപ്പം ഡിസ്‌നി വേള്‍ഡും കാണാം
കൊറോണ എന്ന ഭീകരന്‍ പാരവെച്ചത് ജോലിക്കും ബിസിനസിനും ദൈനംദിന ജീവിതത്തിനും മാത്രമല്ല, കാലങ്ങളായി പ്ലാന്‍ ചെയ്തുവെച്ച കുറേപേരുടെ യാത്രകള്‍ക്കു കൂടിയായിരുന്നു. പ്ലാന്‍ ഒന്നും നടന്നില്ലെങ്കിലും വീട്ടിലിരുന്നു തന്നെ മനസ്സില്‍ കയറിക്കൂടിയ ഇടങ്ങളും ലോകോത്തര...
ട്രംപ് താമസിക്കുന്ന ഈ ആഡംബര ഹോട്ടലിന് ഒരു രാത്രിക്ക് എട്ട് ലക്ഷം രൂപ ചെലവ്
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് താമസിക്കാൻ മൗര്യ ഹോട്ടൽ. ആഗ്രയിലെ താജ്മഹല്‍ സന്ദര്‍ശനത്തിന് ശേഷം വൈകിട്ടോടെയാണ് ട്രംപും ഭാര്യ മിലാനിയയും ഡല്‍ഹിയിലെത്തിയത്. മുന്‍ യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ വന്നപ്പോഴും അവിടെയായിരുന്നു താമസം....
ഇന്ന് അന്തർദേശീയ ചക്കദിനം
എന്തിനും ഒരു ദിവസമുണ്ട് ഇന്ന് അന്തർദേശീയ ചക്കദിനം കേരളത്തിന്റെ ഔദ്യോഗിക ഫലം അപ്പോള്‍ കുറച്ച് ചക്ക കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ? എല്ലാ മലയാളികളുടെയും പറമ്പിൽ കാണും ഒരു പ്ലാവെങ്കിലും. ചക്കകൊണ്ട് പല ഗുണങ്ങളുണ്ട്....
ഡിസ്‌നിയുടെ ‘ട്വന്റിയെത്ത് സെഞ്ചുറി ഫോക്‌സ്’ ഇനി ചരിത്രത്തിന്റെ ഭാഗം
‘ട്വന്റിയെത്ത് സെഞ്ചുറി ഫോക്‌സ്’ ഇനി ചരിത്രത്തിന്റെ ഭാഗം. എന്റര്‍ടെയ്ന്‍മെന്റ് ലോകത്തെ സംഭവ ബഹുലവും വര്‍ണ്ണശബളവുമായ ഒരദ്ധ്യായത്തിന് വാള്‍ട്ട് ഡിസ്‌നി കമ്പനി അന്ത്യം കുറിച്ചു.
ആയിരക്കണക്കിന് സിനിമകളുടെയും ടി.വി ഷോകളുടെയും തുടക്കത്തില്‍ സുവര്‍ണലിപികളില്‍ എഴുതിച്ചേര്‍ത്ത ട്വന്റിയെത്ത്...
വെറും ഇരുപത് മിനിറ്റിനുള്ളില്‍ തന്നെ കോവിഡ് പരിശോധനാഫലമറിയാം; ടെസ്റ്റ് കിറ്റ് വികസിപ്പിച്ചതായി ഹൈദരാബാദ് ഐഐടി ഗവേഷകര്‍
വെറും ഇരുപത് മിനിറ്റിനുള്ളില്‍ തന്നെ കോവിഡ് പരിശോധനാഫലം അറിയാന്‍ കഴിയുന്ന നൂതന ടെസ്റ്റ് കിറ്റ് വികസിപ്പിച്ചതായി ഐഐടി ഹൈദരാബാദിലെ ഒരു സംഘം ഗവേഷകര്‍. നിലവില്‍ കോവിഡ് പരിശോധനയ്ക്കായി ഉപയോഗിക്കുന്ന രീതിയായ റിവേഴ്സ് ട്രാന്‍സ്‌ക്രിപ്ഷന്‍...
ഇൻഡിഗോ ഉപഭോക്താക്കൾക്കായി ഒരു പുതിയ ഓഫർ; 10% നിരക്ക് നൽകി ടിക്കറ്റ് ബുക്ക് ചെയ്യാം
ന്യുഡൽഹി: എയർലൈൻ കമ്പനിയായ ഇൻഡിഗോ ഉപഭോക്താക്കൾക്കായി ഒരു പുതിയ ഓഫർ അവതരിപ്പിച്ചിരിക്കുകയാണ്. ഈ ഓഫറിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ഉപയോക്താക്കൾക്ക് ധാരാളം സൗകര്യങ്ങൾ ലഭിക്കും. ഇങ്ങനെ ചെയ്യുന്നതിലൂടെ യാത്രക്കാരുടെ എണ്ണവും വർദ്ധിക്കുമെന്നാണ് കമ്പനി...
കോവിഡ് ഭീതി; എയര്‍പോര്‍ട്ടിലേക്കു പോകേണ്ടി വരുമ്പോള്‍; ഓര്‍ത്തിരിക്കാം ഇവ
കോവിഡ് ഭീതി ദിനം പ്രതി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഒഴിവാക്കാനാകാത്ത യാത്രകളാണ് ഒരു വിഭാഗം ബിസിനസുകാരുടെയും ഇപ്പോഴത്തെ തലവേദന. വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ക്ക് പൂര്‍ണമായും കടിഞ്ഞാണ്‍ വീണിട്ടുണ്ടെങ്കിലും പലര്‍ക്കും പ്രാദേശിക യാത്രകള്‍ക്കും മറ്റുമായി...
മലയാളി പെൺകുട്ടിയുടെ കോവിഡ് ബോധവത്കരണ ഗാനം ഓസ്ട്രേലിയയിൽ ചർച്ചയാകുന്നു
മലയാളി പെൺകുട്ടിയുടെ കോവിഡ് ബോധവത്കരണ ഗാനം ഓസ്ട്രേലിയയിൽ ചർച്ചയാകുന്നു. ദേവഞ്ജന അയ്യർ എന്ന ഒമ്പതുവയസുകാരിയുടെ ഗാനത്തെ അഭിനന്ദിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൻ കത്തെഴുതി. "ഈ പാട്ട് എന്നിൽ പുഞ്ചിരി വിടർത്തി. ചെറുപ്രായത്തിൽ...
Wicklow ൽ 20 പൗണ്ട് മുടക്കി ഒരു വീട് സ്വന്തമാക്കാം
വിജയിക്ക് എല്ലാ നിയമപരമായ ഫീസുകളും സ്റ്റാമ്പ് ഡ്യൂട്ടിയും കഴിഞ്ഞു ഡെൽഗാനിയിലെ 210000 യൂറോയുടെ അപ്പാർട്മെന്റ് സ്വന്തമാക്കാം.
ഡെൽഗാനിയിലെ ഒരു അപ്പാർട്ട്മെന്റ് എല്ലാ നിയമപരമായ ഫീസുകളും സ്റ്റാമ്പ് ഡ്യൂട്ടിയും അടച്ച് £20 ന്? ഫേസ്ബുക്കിലെ...
മെയ് മാസത്തിലെ ഏറ്റവും കൂടുതല്‍ തുക കരസ്ഥമാക്കിയ ഗെയിമുകളുടെ പട്ടികയില്‍ ഒന്നാമതായി ഇടം പിടിച്ച് പബ്ജി
ഓണ്‍ലൈന്‍ ഗെയിമിംഗ് കമ്പനികള്‍ റെക്കോര്‍ഡ് ലാഭമുണ്ടാക്കിയപ്പോള്‍ ബഹുദൂരം മുന്നിലാണ് പബ്ജി മൊബൈല്‍ മെയ് മാസത്തിലെ ഏറ്റവും കൂടുതല്‍ തുക കരസ്ഥമാക്കിയ ഗെയിമുകളുടെ പട്ടികയില്‍ ഒന്നാമതായി ഇടം പിടിച്ചു പബ്ജി. ഗെയിമിംഗ് കമ്പനിയായ ടെന്‍സെറ്റിന് ഈ...