കൊവിഡിനു ശേഷം ആഗോള തലത്തില്‍ യാത്രകളുടെ സ്വഭാവത്തില്‍ വലിയ മാറ്റം വരുമെന്ന് ബ്രയാന്‍ ചെസ്‌കി
കൊവിഡിനു ശേഷം ആഗോള തലത്തില്‍ യാത്രകളുടെ സ്വഭാവത്തില്‍ വലിയ മാറ്റം വരുമെന്ന് എയര്‍ ബിഎന്‍ബി ചീഫ് എക്‌സിക്യൂട്ട് ഓഫീസര്‍ ബ്രയാന്‍ ചെസ്‌കി. ഇതു വരെ ജോലിയുടെ ഭാഗമായി ഏറെ യാത്രകള്‍ ചെയ്യുകയും സ്‌ക്രീനുകളില്‍...
ജൂലൈ 15 മുതൽ മാലിദ്വീപുകൾ ഇന്ത്യൻ വിനോദ സഞ്ചാരികൾക്കായി വീണ്ടും തുറക്കുന്നു
ജൂലൈ 15 മുതൽ ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്ക് അതിർത്തി തുറക്കുമെന്ന് മാലദ്വീപ് പ്രഖ്യാപിച്ചു. പ്രസിഡൻറ് മുഹമ്മദ് സോളിഹ് ആണ് ഇക്കാര്യം അറിയിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ജൂലൈ 1-15 വരെ സ്ഥിതിഗതികൾ അവലോകനം ചെയ്യുമെന്നും അദ്ദേഹം...
ദുര്‍ഗ്ഗദേവിയായി വേഷമിട്ടു എം.പി.ക്ക് വധഭീഷണി
കൊല്‍ക്കത്ത: സിനിമാ താരങ്ങള്‍ എം.പി.യായി മത്സരിക്കുമ്പോള്‍ ജയിച്ചുകഴിഞ്ഞാലും ചിലപ്പോള്‍ അവര്‍ പല വേഷങ്ങളും ഇട്ടെന്നിരിക്കും. തൃണമൂല്‍ കോണ്‍ഗ്രസിന്റെ എം.പി.യും സിനിമാ താരവുമായ നുസ്രത്ത് ജഹാനാണ് ഇപ്പോള്‍ പുലിവാലു പിടിച്ചത്.
ഒരു പരസ്യചിത്രത്തിന് വേണ്ടി...
നേമം പുഷ്പരാജിന് പത്മിനി പുരസ്ക്കാരം
കേരളത്തിലെ ചിത്രശിൽപ്പകലാരംഗത്തെ ഏറ്റവും ഉന്നത പുരസ്ക്കാരങ്ങളിൽ ഒന്നാണ് പത്മിനി പുരസ്ക്കാരം. ഈ വർഷത്തെ പത്മിനി പുരസ്ക്കാരത്തിന് അർഹനായിരിക്കുന്നത് പ്രശസ്ത ചലച്ചിത്ര സംവിധായകൻ കൂടിയായ നേമം പുഷ്പരാജിനാണ്.
സിനിമയിൽ കലാസംവിധായകനെന്ന മികവ് നേടിക്കൊണ്ടാണ് നേമം പുഷ്പരാജ് സംവിധായകനാകുന്നത്....
ഇവിടെ പോകുമ്പോള്‍ സൂക്ഷിക്കുക, പോക്കറ്റ് കീറും, ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളേത്?
1.ഹോങ്കോംഗ്, ഷാങ്ഹായ്, ടോക്കിയോ എന്നീ മൂന്ന് നഗരങ്ങള്‍ ഏറ്റവും മുന്നിലെത്തി2.അത്യാഡംബരഭവനങ്ങള്‍ക്ക് ഏറ്റവും ചെലവേറുന്നത് മൊണാക്കോയില്‍3 ആഡംബര കാറുകളുടെ ചെലവില്‍ സിംഗപ്പൂര്‍ മുന്നില്‍
ജീവിതനിലവാരത്തിലും ആഡംബരത്തിലുമൊക്കെ യൂറോപ്പിനെ അപേക്ഷിച്ച് ഏഷ്യ പിന്തള്ളപ്പെട്ടിരുന്നതൊക്കെ പഴങ്കഥ. ജീവിക്കാന്‍ ലോകത്തിലെ...
കീറ്റോ ഡയറ്റ് : നടി വൃക്ക തകർന്ന് മരിച്ചു
ബാംഗ്ലൂർ : മിക്ക നടിമാരും മോഡലുകളും തങ്ങളുടെ ശരീര സംരക്ഷണത്തിന്റെ ഭാഗമായി പലവിധ ഡയറ്റുകൾ ശീലിക്കാറുണ്ട്. യൂട്യൂബ് വീഡിയോകൾ കണ്ട് അത്തരം ഡയറ്റുകൾ പിന്തുടർന്നു വരുന്ന പൊതുജനങ്ങളെയും നമുക്കറിയാം. എന്നാലിതാ...
സില്‍വര്‍ലൈന്‍: ആശയങ്ങള്‍ കണ്ടെത്താന്‍ ഹാക്കത്തോണ്‍
അര്‍ധ അതിവേഗ റെയില്‍ പദ്ധതിയായ സില്‍വര്‍ലൈന്‍ നടപ്പാക്കുന്ന കേരള റെയില്‍ വികസന കോര്‍പ്പറേഷന്‍ (കെ- റെയില്‍) പദ്ധതി നടത്തിപ്പിനു വേണ്ടി ആശയങ്ങള്‍ തേടി സിവില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ക്കായി ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നു.
തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജിലെ...
വിപണിയിലെ ട്രെന്‍ഡിന് അനുസരിച്ച് വി – സ്റ്റാര്‍ നടത്തിയ ചുവടുമാറ്റം തുണയാകുന്നത് 100 കണക്കിന് നിര്‍ധന കുടുംബങ്ങള്‍ക്ക്
കോവിഡ് 19 വ്യാപനവും ലോക്ക്ഡൗണും വസ്ത്രവിപണിയെ തളര്‍ത്തിയപ്പോഴും വിപണിയിലെ ട്രെന്‍ഡിന് അനുസരിച്ച് വി – സ്റ്റാര്‍ നടത്തിയ ചുവടുമാറ്റം തുണയാകുന്നത് 100 കണക്കിന് നിര്‍ധന കുടുംബങ്ങള്‍ക്ക്.
കോവിഡ് വ്യാപനത്തോടെ ജനങ്ങളുടെ ജീവിതശൈലിയും വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍...
മതിലുകളും ചുമരുകളുമില്ലാത്ത സ്വപ്‌നതുല്ല്യമായ ഒരു ഹോട്ടല്‍ !
സ്വിറ്റ്‌സര്‍ലാന്റ്്: സാഹിത്യത്തിലും കവിതയിലും നിര്‍വ്വചിക്കുന്നതുപോലെ 'എന്റെ വീടുകള്‍ക്ക് ചുമരുകളോ മതിലുകളോ മേല്‍ക്കൂരകളോ ഇല്ല' എന്നതുപോലെ താമസക്കാരെ ആകര്‍ഷിച്ചുകൊണ്ട് സ്വിറ്റ്‌സര്‍ലാന്റില്‍ ഒരു വിചിത്രമായ ഹോട്ടല്‍ ശ്രദ്ധപിടിച്ചു പറ്റുകയാണ്. തികച്ചു വേറിട്ട അനുഭവം തരുന്ന ഈ...
കൊറോണ വൈറസ് ബാധയെ പേടിച്ച് ജോലി നിര്‍ത്തിവയ്ക്കാതെ ‘വര്‍ക്ക് ഫ്രം ഹോം’ ശൈലി ഏറ്റെടുത്ത് ചൈന
കൊറോണ വൈറസ് ബാധയെ പേടിച്ച് ജോലി നിര്‍ത്തിവയ്ക്കാതെ ‘വര്‍ക്ക് ഫ്രം ഹോം’ സംസ്‌കാരത്തിന് പരമാവധി ഊന്നല്‍ നല്‍കുന്നു ചൈന. ഫാക്ടറികള്‍, ഷോപ്പുകള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവ നഗര കേന്ദ്രങ്ങളെ നിശ്ചലമാക്കുമ്പോഴും അപ്പാര്‍ട്ടുമെന്റുകളുള്‍പ്പെടെ വീടുകളുടെ...












































