വെറുതെയൊന്ന് പുഞ്ചിരിച്ചാല്‍പ്പോലും തലച്ചോറിന് നല്ലത്…
സമ്മര്‍ദം അനുഭവിക്കുമ്പോഴോ കഠിനമായ ദിവസത്തിലോ നമ്മുടെ മനസിലേക്ക് ഏറ്റവും ഒടുവിലായി വരുന്ന കാര്യങ്ങളിലൊന്നാണ് പുഞ്ചിരിക്കുകയെന്നത്. എന്നിരുന്നാലും അത്തരം സാഹചര്യങ്ങളില്‍ നമുക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ച കാര്യങ്ങളിലൊന്നാണ് പുഞ്ചിരിയെന്ന് പറയുന്നത് എന്തുകൊണ്ടാണ്? ഇതേക്കുറിച്ച്...
ഹാര്‍ട്ട് അറ്റാക്കിന് സമാനമാകാം ഗ്യാസ്ട്രബിള്‍ മൂലമുള്ള വേദന; വ്യത്യാസം തിരിച്ചറിഞ്ഞേ പറ്റൂ
ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളെപ്പറ്റിയുള്ള ബോധവല്‍ക്കരണം എത്ര വ്യാപകമായിട്ടും ഗ്യാസ് ട്രബിളിന്റെ പേരില്‍ ഹൃദയാഘാതത്തെ തിരിച്ചറിയുന്നതില്‍ വരുന്ന കാലതാമസം ഏറെ അപകടകരമായി മാറുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
പലപ്പോഴും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനമായ നെഞ്ചുവേദനയെ ഗ്യാസ്...
സൗദിയില്‍ വളര്‍ത്തു നായ ഉടമകള്‍ക്ക് സന്തോഷം വാര്‍ത്ത; ഇനി വളര്‍ത്തു നായകള്‍ക്ക് പുറത്തിറങ്ങാം; പുതിയ കഫേ തുറന്നു
റിയാദ്: സൗദി അറേബ്യയില്‍ വളര്‍ത്തു നായ ഉടമകള്‍ക്ക് സന്തോഷം പകര്‍ന്ന് പുതിയ വാര്‍ത്ത. തങ്ങളുടെ വളര്‍ത്തുനായകള്‍ക്കൊപ്പം പോവാന്‍ പറ്റുന്ന ഒരു കഫേയാണ് സൗദിയില്‍ പുതുതായി തുറന്നിരിക്കുന്നത്. സൗദിയില്‍ ആദ്യമായാണ് ഇത്തരത്തിലൊരു കഫേ.
മതവിശ്വാസം ചൂണ്ടിക്കാണിച്ച്...
യൂണിലിവറിനെ മാതൃകയാക്കി ഏതാനും ഉല്‍പ്പന്നങ്ങളുടെ റീബ്രാന്‍ഡിങ്ങിനു തയ്യാറെടുക്കുന്നു ലോറിയലും
സോഷ്യല്‍ മീഡിയയിലും ലോക മനഃസാക്ഷിയിലും വര്‍ണവെറി, വംശീയ വിഷയങ്ങള്‍ തീവ്രമായതിന്റെ പശ്ചാത്തലത്തില്‍ യൂണിലിവറിനെ മാതൃകയാക്കി ഏതാനും ഉല്‍പ്പന്നങ്ങളുടെ റീബ്രാന്‍ഡിങ്ങിനു തയ്യാറെടുക്കുന്നു ലോറിയലും. എല്ലാ ചര്‍മ്മ ഉല്‍പ്പന്നങ്ങളുടെയും ഗുണഗണങ്ങള്‍ പരിചയപ്പെടുത്തുന്നത് ഇനി മുതല്‍ ഫെയര്‍,...
ആഴ്ചയില്‍ നാലു മണിക്കൂര്‍ മാറ്റിവയ്ക്കൂ; നേടാം ആരോഗ്യം
തിരക്കു നിറഞ്ഞ ജോലികള്‍ക്കിടയില്‍ വ്യായാമത്തിനായി സമയം മാറ്റി വയ്ക്കാന്‍ കഴിയുന്നില്ല എന്നത് എല്ലാവരുടെയും പരാതിയാണ്. പുതുതലമുറാ ഫിസിക്കല്‍ ഇന്‍സ്ട്രക്റ്റര്‍മാരുടെ അഭിപ്രായത്തില്‍ ആഴ്ചയില്‍ നാലു മണിക്കൂര്‍ വ്യായാമമെങ്കിലും മതി ആരോഗ്യത്തോടെ ഇരിക്കാന്‍. എന്നാല്‍ ഭക്ഷണക്രമവും...
കൊറോണ പരിസ്ഥിതിക്ക് നേട്ടമാകുന്നുവെന്ന് റിപ്പോര്‍ട്ട്
കൊറോണ മനുഷ്യരില്‍ ഭീതിപ്പടര്‍ത്തി പുതിയയിടങ്ങളിലേക്ക് വ്യാപിച്ചു കൊണ്ടിരിക്കുമ്പോള്‍ പരിസ്ഥിതിക്ക് കൊറോണ അനുഗ്രഹമാകുകയാണോ? ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് അതാണ്. ഇന്ന് രാവിലെ വരെ ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് 219345 കൊറോണ...
സന്തോഷ് ജോർജ് കുളങ്ങര ബഹിരാകാശത്തേക്ക്
130 രാജ്യങ്ങളിൽ സഞ്ചരിച്ച് ലോകമെമ്പാടുമുള്ള മലയാളികൾക്കായി തന്റെ അനുഭവങ്ങൾ രേഖപ്പെടുത്തിയ 49 കാരനായ സന്തോഷ് ജോർജ് കുളങ്ങരക്ക് ബഹിരാകാശത്തേക്കുള്ള യാത്ര ഉടൻ യാഥാർത്ഥ്യമാകും. 2007 ൽ റിച്ചാർഡ് ബ്രാൻസന്റെ വിർജിൻ ഗാലക്റ്റിക് വിക്ഷേപിക്കാൻ...
മോഹൻലാലിന് വേണ്ടി”ദേവാസുര ശില്പം”
തിരുവനന്തപുരം : ഭാവ സാന്ദ്രമായ ദേവാസുരം സിനിമയിലെ കഥാപാത്രത്തിൻറെ സ്മരണ തോന്നിപ്പിക്കുന്ന വിധത്തിൽ മോഹൻലാലിനുവേണ്ടി ഒരു ദേവാസുര ശിൽപം തയ്യാറാവുന്നു. അഭിനയത്തികവിന്റെ വിശ്വരൂപം പ്രദർശിപ്പിക്കുന്ന മോഹൻലാലിന്റെ നിർദ്ദേശപ്രകാരമാണ് വളരെ അപൂർവമായ ഈ ശിൽപം...
നിങ്ങള്‍ക്കും ചെയ്യാം മെഡിറ്റേഷന്‍, ഈസിയായി
മെഡിറ്റേഷന്‍ എന്ന വാക്കു കേള്‍ക്കുമ്പോള്‍ ബഹുഭൂരിപക്ഷത്തിന്റേയും മനസില്‍ തറയില്‍ കാലുകള്‍ പിണച്ചുവെച്ച് കണ്ണടച്ചിരിക്കുന്ന ഒരു മനുഷ്യനെയാകും തെളിഞ്ഞു വരിക.
മെഡിറ്റേഷന്‍ എന്നാല്‍ ലളിതമായി പറഞ്ഞാല്‍ ഓരോ നിമിഷത്തെയും അതിന്റേതായ എല്ലാ അന്തസത്ത യോടെയും ഉള്‍ക്കൊണ്ടിരിക്കുന്ന...
കോവിഡ് 19; ആഗോള ടൂറിസം രംഗത്ത് തൊഴില്‍ നഷ്ടം 7.5 കോടി
കോവിഡ് 19 മൂലം ടൂറിസം വ്യവസായം നിശ്ചലാവസ്ഥയിലായിലായതിനാല്‍ ആഗോള സമ്പദ്വ്യവസ്ഥയ്ക്കേറ്റിരിക്കുന്നത് വന്‍ ആഘാതമാണെന്ന് യു. എന്‍ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന വേള്‍ഡ് ട്രാവല്‍ ഓര്‍ഗനൈസേഷന്റെ (യുഎന്‍ഡബ്ല്യുടിഒ) വിലയിരുത്തല്‍. ആഗോള ജിഡിപിയുടെ 10 ശതമാനം വരുന്ന...













































