കോവിഡ് : 15 കോടി കുട്ടികള്‍ കൊടുംദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി -യൂണിസെഫ്
ന്യൂയോര്‍ക്ക്: കുട്ടികളുടെ ഉന്നമനത്തിനും പുരോഗതിക്കും പുനരുദ്ധാരണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ യൂണിസെഫ് കോവിഡ് കാലഘട്ടത്തില്‍ നടത്തിയ പഠനപ്രകാരം കോവിഡ് പാന്‍ഡെമിക് ഏതാണ്ട് 15 കോടിയിലധികം കുട്ടികളെ മുഴുപ്പട്ടിണിയിലേക്ക് തള്ളിനിക്കി എന്ന് റിപ്പോര്‍ട്ടു ചെയ്യുന്നു.
COVID-19...
വര്‍ക് ഫ്രം ഹോം മികച്ചതാക്കാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി എ.ആര്‍ റഹ്മാന്‍
കുളിച്ച് നല്ല വസ്ത്രം ധരിച്ച് വീട്ടിലെ ഓഫീസ് മുറിയിലേക്ക് പ്രവേശിക്കുന്ന എആര്‍ റഹ്മാനെ കാണണമെങ്കില്‍ കുടുംബാംഗങ്ങളും വസ്ത്രം മാറി വരണം. പുറത്തുള്ള ഓഫീസില്‍ വരുന്നതുപോലെ. വര്‍ക് ഫ്രം ഹോം മികച്ചതാക്കാന്‍ അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍:
രാത്രിയിലാണ്...
ലോക്ക് ഡൗണില്‍ നേട്ടമുണ്ടാക്കി സീ എന്റര്‍ടെയ്ന്‍മെന്റ്
ലോക്ക് ഡൗണില്‍ നേട്ടമുണ്ടാക്കുകയാണ് സീ എന്റര്‍ടെയ്ന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡിന് കീഴിലുള്ള സീ 5 ടിവി. നെറ്റ് ഫ്‌ളിക്‌സിനെയും ആമസോണ്‍ പ്രൈമിനെയും പോലുള്ള ഈ സ്ട്രീമിംഗ് ആപ്പിന്റെ സേവനം വിദേശ രാജ്യങ്ങളില്‍ കൂടി ലഭ്യമാക്കിയതോടെ...
മതിലുകളും ചുമരുകളുമില്ലാത്ത സ്വപ്‌നതുല്ല്യമായ ഒരു ഹോട്ടല്‍ !
സ്വിറ്റ്‌സര്‍ലാന്റ്്: സാഹിത്യത്തിലും കവിതയിലും നിര്‍വ്വചിക്കുന്നതുപോലെ 'എന്റെ വീടുകള്‍ക്ക് ചുമരുകളോ മതിലുകളോ മേല്‍ക്കൂരകളോ ഇല്ല' എന്നതുപോലെ താമസക്കാരെ ആകര്‍ഷിച്ചുകൊണ്ട് സ്വിറ്റ്‌സര്‍ലാന്റില്‍ ഒരു വിചിത്രമായ ഹോട്ടല്‍ ശ്രദ്ധപിടിച്ചു പറ്റുകയാണ്. തികച്ചു വേറിട്ട അനുഭവം തരുന്ന ഈ...
ആരെയും വിവാഹം കഴിക്കാം; ഏതു മതവും സ്വീകരിക്കാം – ഹൈക്കോടതി
കൊൽക്കത്ത: പ്രായപൂർത്തിയായ പെൺകുട്ടിക്ക് ഏതു മതം സ്വീകരിക്കാനും ആരെ വേണമെങ്കിലും വിവാഹം കഴിക്കാനുള്ള പൂർണ അധികാരമുണ്ടെന്ന് ഹൈക്കോടതി . കൊൽക്കത്തയിലെ ദുർഗാപൂർ ജില്ലയിലെ കർഷകൻ നൽകിയ പരാതിയിന്മേലാണ് ഹൈക്കോടതി ഇത്തരത്തിലൊരു തീരുമാനം പുറപ്പെടുവിച്ചത്....
വരണ്ട കാലാവസ്ഥയില്‍ ആരോഗ്യത്തോടെ ഇരിക്കാന്‍ ധാരാളം വെള്ളം കുടിക്കൂ!
കേരളത്തില്‍ ഇപ്പോള്‍ വരണ്ട കാലവസ്ഥയാണ്. പുറത്തിറങ്ങേണ്ടി വരുന്നവര്‍ക്ക് പൊടിയും വെയിലും വരണ്ട കാലവസ്ഥയുടെ പ്രത്യാഖാതങ്ങളുമൊന്നും ഒരു പരിധിവരെ ഒഴിവാക്കാനാകില്ല. എങ്കിലും ചൂടിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ കൈക്കൊള്ളാന്‍ എല്ലാവരും ശ്രദ്ധിക്കണം. പുറത്തിറങ്ങുമ്പോള്‍ സൂര്യതാപമേല്‍ക്കാതെ ശ്രദ്ധിക്കണം....
ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതഫലം വാങ്ങുന്ന പത്ത് താരങ്ങള്‍; ഇന്ത്യയില്‍ നിന്ന് ഒരാള്‍ മാത്രം
ന്യൂയോര്‍ക്ക്: ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതഫലം വാങ്ങുന്ന പത്ത് താരങ്ങളുടെ പട്ടിക ഫോബ്‌സ് മാസിക പുറത്തുവിട്ടു. ഹോളിവുഡ് നടന്‍ വെയിന്‍ ജോണ്‍സണ്‍ ആണ് പട്ടികയില്‍ ഒന്നാമതുള്ളത്. 87.9 ദശലക്ഷം ഡോളറാണ് വെയിന്റെ സമ്പാദ്യം.
ഇന്ത്യയില്‍ നിന്ന് ഒരു...
കൊറോണ പരിസ്ഥിതിക്ക് നേട്ടമാകുന്നുവെന്ന് റിപ്പോര്‍ട്ട്
കൊറോണ മനുഷ്യരില്‍ ഭീതിപ്പടര്‍ത്തി പുതിയയിടങ്ങളിലേക്ക് വ്യാപിച്ചു കൊണ്ടിരിക്കുമ്പോള്‍ പരിസ്ഥിതിക്ക് കൊറോണ അനുഗ്രഹമാകുകയാണോ? ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് അതാണ്. ഇന്ന് രാവിലെ വരെ ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് 219345 കൊറോണ...
വണ്ണം കുറയ്ക്കാന്‍ തയ്യാറെടുക്കുന്നവര്‍ ജീവിതശൈലിയില്‍ ഈ 3 മാറ്റങ്ങള്‍ വരുത്തണം
ജിം, ഹെല്‍ത്ത് ക്ലബ്, യോഗ സെന്റര്‍ എന്നിവയൊക്കെ കോവിഡ് വന്നതു മുതല്‍ അടഞ്ഞു കിടക്കുകയാണ്. പുറത്തിറങ്ങാന്‍ കഴിയാതെ വീട്ടിലിരുന്നത് പലരുടെയും മടി മാത്രമല്ല, തടിയും കൂട്ടിയിട്ടുണ്ട്. നമ്മുടെ മാറിയ ജീവിത ശൈലി തടി...
” നാട്ടകം – 2020 ” രാജ്യാന്തര ഡിജിറ്റൽ നാടകോത്സവം
റിയാദ്: കോവിഡ് 19 എന്ന മഹാമാരിയുടെ മുള്‍മുനയില്‍ ലോകം തന്നെ വിറച്ചു നില്‍ക്കുകയാണ്.സമസ്ത മേഖലയിലും ജീവിതം പ്രതിസന്ധിയിലാണ്, തൊഴിലും തൊഴിലിടങ്ങളും നഷ്ടപ്പെടുന്നു . നാടക പ്രവര്‍ത്തനം സ്വാര്‍ത്ഥകമാകുന്നത് അരങ്ങിലൂടെയാണ്ആ അരങ്ങില്‍ ഇനി എന്ന്...













































