മീരാ ജാസ്മിനും നരേനും പത്മകുമാറിന്റെ ചിത്രത്തിൽ; ഏപ്രിൽ മൂന്നിന് ആരംഭിക്കുന്നു

0
136
adpost

മലയാളി കുടുംബ പ്രേക്ഷകരുടെ ഇടയിൽ ഏറെ സ്വാധീനമുള്ള മീരാ ജാസ്മിനും നരേനും എം.പത്മകുമാറിന്റെ ചിത്രത്തിലൂടെ പ്രേഷകരുടെ മുന്നിലെത്തുന്നു.
ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് മണമ്പ്ര ക്കാട്ട് , എം.പത്മകുമാർ. ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ഏപ്രിൽ മൂന്ന് തിങ്കളാഴ്ച്ച ഈ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിൽആരംഭിക്കുന്നു.
വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/JhxiciOJCEF28fswCzOCIB

adpost

LEAVE A REPLY

Please enter your comment!
Please enter your name here