“കപ്പ്” രണ്ടാമതു വീഡിയോ ഗാനം പുറത്തുവിട്ടു
സഞ്ജു. വി. സാമുവൽ കഥയെഴുതി സംവിധാനം ചെയ്യുന്ന കപ്പ് എന്ന ചിത്രത്തിൻ്റെ രണ്ടാമതു വീഡിയോ ഗാനം പുറത്തിറങ്ങി.
"വേഗമേ... ഗതി താളമേ...
സിരകളിൽ നിറയൂ വീര്യമായ്"
എന്ന ഈ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.
ഗാനത്തിൻ്റെ വിഷ്വൽ സ് മുഴുവൻ സ്പോർട്ട്സ്...