gnn24x7

പാലാ – പൊൻകുന്നം ഹൈവേയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിൽ

0
104
gnn24x7

പാലാ: പാലാ – പൊൻകുന്നം ഹൈവേയിൽ കൊപ്രാക്കുളത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. പനമറ്റം സ്വദേശി കാർത്തിക് കണ്ണനാണ് (21) പരിക്കേറ്റത്. ഇയാളെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വെള്ളി രാത്രി 11.30 യോടെ അപകടം. ഇടിച്ച ലോറി നിർത്താതെ പോയതായാണ് വിവരം.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/JhxiciOJCEF28fswCzOCIB

gnn24x7