gnn24x7

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 16922 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

0
299
gnn24x7

ന്യൂദല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 16922 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്.

ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 473105 ആയി. കഴിഞ്ഞ ദിവസം മാത്രം 418 പേരാണ് മരിച്ചത്.

രാജ്യത്ത് ഇതുവരെ 14894 പേരാണ് രോഗം ബാധിച്ച് മരിച്ചത്.

gnn24x7