9.4 C
Dublin
Wednesday, October 28, 2026

കിൽഡെയറിലേക്കും മീത്തിലേക്കും DART ട്രെയിൻ; വികസന പദ്ധതിക്ക് തുടക്കം

അയർലൻഡിലെ യാത്രക്കാർക്ക് ആശ്വാസമാകുന്ന നിർണായക ഗതാഗത വികസന പദ്ധതിക്ക് തുടക്കമാകുന്നു. ഡബ്ലിനിൽനിന്ന് കൗണ്ടി കിൽഡെയറിലെ കിൽകോക്കിലേക്കും കൗണ്ടി മീത്തിലെ M3 പാർക്ക്വേയിലേക്കും DART ട്രെയിൻ സർവീസ് വ്യാപിപ്പിക്കുന്നതിന്റെ പ്രാരംഭ ജോലികൾ ഈ വാരാന്ത്യത്തിൽ...