13.3 C
Dublin
Friday, October 23, 2026

കിൽക്കെന്നിയിലെ പൂച്ചകളുടെ ചരിത്രം, ഈ നഗരത്തിൻ്റെയും..! – അനിൽ രാമപുരം

നൂറ്റാണ്ടുകൾ പഴക്കമുള്ള പൈതൃകത്തിനും,  സമ്പന്നമായ മധ്യകാലഘട്ടത്തിലെ വാസ്തുവിദ്യയ്ക്കും, പേരുകേട്ട അയർലൻഡിലെ വിഖ്യാത നഗരമായ കിൽക്കെന്നി പട്ടണം, അതിൻ്റെ പെരുമയ്ക്കൊപ്പം ഈ പട്ടണത്തിലെ പൂച്ചകളുടെ പേരിലും ലോക പ്രശസ്തമാണ്. അതിനാൽ തന്നെ ഈ നഗരത്തിലെ കല,...