14.9 C
Dublin
Saturday, October 24, 2026

അന്തരിച്ച അയർലൻഡ് മലയാളി അലക്സാണ്ടർ തോമസിന്റെ  പൊതുദർശനം തിങ്കളാഴ്ച

ഡബ്ലിൻ: അന്തരിച്ച അയർലൻഡ് മലയാളി അലക്സാണ്ടർ തോമസിന്റെ (60) പൊതുദർശനം ഒക്ടോബർ 26 തിങ്കളാഴ്ച നടക്കും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ ടാലയിലെ മെയിൻ സ്ട്രീറ്റിലുള്ള സെന്റ് മെയ്ൽറുവൻസ് പള്ളിയിലാണ്...