14.5 C
Dublin
Tuesday, March 31, 2026

വെസ്റ്റ് ഫാർമസ്യൂട്ടിക്കൽസ് ഡബ്ലിനിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നു, 330 പുതിയ തൊഴിലവസരങ്ങൾ

ഡബ്ലിനിലെ ഡമാസ്‌ടൗണിലുള്ള തങ്ങളുടെ നിർമ്മാണ കേന്ദ്രത്തിന്റെ വിപുലീകരണത്തിന്റെ ഭാഗമായി വെസ്റ്റ് ഫാർമസ്യൂട്ടിക്കൽസ് 330 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.165,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കമ്പനി ഇന്ന് പ്രഖ്യാപിച്ചു.ഇപ്പോൾ ഡബ്ലിനിലും വാട്ടർഫോർഡിലും അയർലണ്ടിൽ...