12 C
Dublin
Wednesday, November 11, 2026

ബെൽഫാസ്റ്റിൽ മരണപ്പെട്ട രാജശ്രീ ജെയ്‌സന്റെ കുടുംബത്തിനായി കൈകോർക്കാം..

ബെൽഫാസ്റ്റിൽ ഇന്ത്യൻ യുവതി രാജശ്രീ ജെയ്‌സൺ അന്തരിച്ചു. 36 വയസ്സായിരുന്നു. നാല് വർഷത്തോളം കാൻസറിനോട് പോരാടിയ ശേഷമാണ് രാജശ്രീയുടെ വിടവാങ്ങൽ. നവംബർ 10ന് ബെൽഫാസ്റ്റിലെ മേരി ക്യൂറി ഹോസ്പിസിൽ വച്ചായിരുന്നു അന്ത്യം. ഭർത്താവ്...