gnn24x7

കൊല്ലത്ത് പോലീസ് സ്റ്റേഷനില്‍ പോലീസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍

0
221
gnn24x7

കൊല്ലം: എഴുകോണ്‍ പോലീസ് സ്റ്റേഷനില്‍ പോലീസുകാരനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കുണ്ടറ കൊടുവിള സ്വദേശിയായ ഹെഡ് കോണ്‍സ്റ്റബിള്‍ സ്റ്റാലിന്‍ (52) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി ഡ്യൂട്ടിയില്‍ ആയിരുന്നു സ്റ്റാലിന്‍. രാവിലെ സഹപ്രവര്‍ത്തകരാണ് ജനറേറ്റര്‍ റൂമില്‍ മരിച്ച നിലയില്‍ കണ്ടെതത്തിയത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here