13 C
Dublin
Monday, October 19, 2026

മദ്യപിച്ച് ഡ്രൈവിങ് ഒഴിവാക്കാൻ പബ്ബുകളിൽ ബ്രീത്ത്‌ലൈസർ;ഡ്രൈവിങ് സുരക്ഷയ്ക്കായി RSAയുടെ നീക്കം

അയർലൻഡിൽ മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരായ ബോധവൽക്കരണവും റോഡ് സുരക്ഷയും ശക്തമാക്കാൻ പുതിയ നീക്കവുമായി റോഡ് സേഫ്റ്റി അതോറിറ്റി (RSA). ഹോട്ടലുകളിലും പബ്ബുകളിലും ബ്രീത്ത്‌ലൈസർ ടെർമിനലുകൾ സ്ഥാപിച്ച് വാഹനമോടിക്കാൻ ഉദ്ദേശിക്കുന്നവർക്ക് ശരീരത്തിലെ മദ്യത്തിന്റെ അളവ് പരിശോധിക്കാൻ...