21.4 C
Dublin
Tuesday, October 6, 2026

അയർലണ്ട് ബജറ്റ് ഇന്ന്: നികുതി, പെൻഷൻ, ഭവനം, ചൈൽഡ് കെയർ—പ്രതീക്ഷകൾ ഏറെ

അയർലണ്ടിന്റെ 2027 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ഇന്ന് ഡെയിൽ എയറനിൽ അവതരിപ്പിക്കും. ജീവിതച്ചെലവ്, നികുതി, സാമൂഹിക ക്ഷേമം, ശിശുപരിചരണ ചെലവ്, ഭവനമേഖല, ഇന്ധനവില തുടങ്ങിയ വിഷയങ്ങളിൽ ജനങ്ങൾക്ക് ആശ്വാസം നൽകുന്ന നടപടികൾ ബജറ്റിൽ...