22.4 C
Dublin
Monday, October 5, 2026

Budget 2027: ചൈൽഡ്‌കെയർ ചെലവിൽ €1,000 വരെ കുറവ്; നിർണായക ചർച്ചകൾ അവസാനഘട്ടത്തിൽ

അയർലണ്ടിൽ Budget 2027 പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, കുടുംബങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കുന്നതിനുള്ള നിർണായക തീരുമാനങ്ങളുമായി സർക്കാർ അവസാനഘട്ട ചർച്ചകളിൽ. ചെറുപ്രായത്തിലുള്ള കുട്ടികളുടെ full-time childcare ചെലവിൽ ഒരു കുട്ടിക്ക് പ്രതിവർഷം...