15.4 C
Dublin
Thursday, October 1, 2026

സ്പീഡ് ക്യാമറ ‘പണി മുടക്കി’; 2,785 ഫിക്സഡ് ചാർജ് പെനാൽറ്റി നോട്ടീസുകൾ റദ്ദാക്കി; ...

രണ്ട് സ്റ്റാറ്റിക് സ്പീഡ് ക്യാമറകളിലെ പിഴവുകൾ; ആയിരക്കണക്കിന് നിയമലംഘനങ്ങളിൽ നിന്ന് പിഴ ഈടാക്കാനായില്ല അയർലണ്ടിൽ രണ്ട് സ്റ്റാറ്റിക് സ്പീഡ് ക്യാമറകളിലുണ്ടായ സാങ്കേതിക പിഴവുകൾ കാരണം കഴിഞ്ഞ വർഷം €440,000-ലേറെ വിലമതിക്കുന്ന ട്രാഫിക് പിഴകൾ ഈടാക്കാനായില്ലെന്ന്...